Home LOCALAlappuzha അരൂരില്‍ ഫോട്ടോ ഫിനിഷ് ഷാനിമോള്‍ ഉസ്മാന് വിജയിച്ചു AlappuzhaElectionKeralaPolitics അരൂരില്‍ ഫോട്ടോ ഫിനിഷ് ഷാനിമോള്‍ ഉസ്മാന് വിജയിച്ചു by വൈ.അന്‍സാരി October 24, 2019 by വൈ.അന്‍സാരി October 24, 2019 കൊച്ചി: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അരൂര്‍ ഷാനിമോള്‍ ഉസ്മാന് സ്വന്തം. ചരിത്രത്തിലാധ്യമായാണ് ത്രിവര്ണ്ണേക്കൊടി അരൂരില്‍ പാറുന്നത്. രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിലുള്ളത്.ഔദ്യോഗിക ഫലപ്രഖ്യാപനം പിന്നീട്