ടോക്കിയോ: ഒളിമ്പിക്സ് ഫെന്‍സിംഗില്‍ ഇന്ത്യയുടെ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ വിജയം. ടുണീഷ്യന്‍ താരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി തോല്‍പ്പിച്ചത്. 3-15നാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ ജയം. ഫെന്‍സിംഗില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി.
ടോക്കിയോ ഒളിമ്പിക്സ്: ഫെന്‍സിംഗില്‍ ഭവാനി ദേവിക്ക് വിജയത്തുടക്കം
by രാഷ്ട്രദീപം
by രാഷ്ട്രദീപം