കൊച്ചി: കുസാറ്റ് ഹോസ്റ്റലുകള്‍ അടച്ചു.നാല് വിദ്യാര്‍ത്ഥികള്‍ക്ക് വൈറല്‍ പനി പിടിപെട്ടതോടെയാണ് ഹോസ്റ്റലുകള്‍ അടച്ചുപൂട്ടിയത്. 19 വരെയാണ് ഹോസ്റ്റലുകള്‍ അടച്ചിടുക. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാ?ഗമായാണ് ഹോസ്റ്റലുകള്‍ അടച്ചുപൂട്ടിയതെന്നാണ് കുസാറ്റ് അധികൃതര്‍ നല്കുന്ന വിശദീകരണം.