Home Death മൂവാറ്റുപുഴയിലെ വാഹന വ്യാപാരി കിഴക്കേക്കര, ഉല്ലാപ്പിള്ളി പുത്തൻപുരയിൽ, സുബൈർ പി.എസ് നിര്യാതനായി
.മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ വാഹന വ്യാപാരി കിഴക്കേക്കര, ഉല്ലാപ്പിള്ളി പുത്തൻപുരയിൽ, പരേതനായ സുലൈമാൻ മകൻ സുബൈർ പി.എസ് (56) നിര്യാതനായി. കബറടക്കം ശനിയാഴ്ച വൈകിട്ട് 6 ന് പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ബീമ. മക്കൾ: മാഹിൻ സുബൈർ, പരേതയായ ഫാത്തിമ സുബൈർ.