Home Death ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി. DeathErnakulam ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി. by രാഷ്ട്രദീപം ന്യൂസ് December 22, 2019 by രാഷ്ട്രദീപം ന്യൂസ് December 22, 2019 മൂവാറ്റുപുഴ: വെള്ളൂർകുന്നത്തെ ഷാലിമാർ ഹോട്ടൽ ഉടമ കിഴക്കേകര, തൊങ്ങനാൽ പരേതനായ ഹൈദ്രോസ് മകൻ ഷംസ് നിര്യാതനായി. ഖബറടക്കം വൈകിട്ട് 3ന് കിഴക്കേ കര മങ്ങാട്ട് പള്ളിയിൽ നടക്കും. ഭാര്യ: നജ്മ മക്കൾ: ആൽബിൻ ഷംസ്, ലൂഫ്മിന, മരുമക്കൾ: ബിൻയാമിൻ, ഷമീന ആൽബിൻ #MuvattuppuzhaDEATH Related Posts കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം July 3, 2025 മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു July 1, 2025 ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം July 1, 2025 മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് June 30, 2025 കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മുറിയ്ക്കുള്ളിൽ സിറിഞ്ചുകൾ June 30, 2025 ‘അനീഷ യൂട്യൂബ് നോക്കി ശുചിമുറിയിൽ പ്രസവിച്ചു, വയറിൽ തുണികെട്ടി ഗർഭാവസ്ഥ മറച്ചു June 30, 2025 കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കാർ ഡ്രൈവറായ യുവാവിൻ ദാരുണാന്ത്യം June 29, 2025 നവജാതശിശുക്കളെ കുഴിച്ചിട്ടു: അവിവാഹിതരായ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ, ഞെട്ടിക്കുന്ന സംഭവം തൃശൂർ പുതുക്കാട് June 29, 2025 മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി June 28, 2025