മുവാറ്റുപുഴ : കാരക്കുന്നം തച്ചോടത്തുംപടി ജുമാമസ്ജിദ് പരിപാലന കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് കാരക്കുന്നം തച്ചോടത്തുംപടിയിൽ, തണ്ടാശ്ശേരിയിൽ റഷീദ് (69) നിര്യാതനായി. ഖബറടക്കം 23ന് രാവിലെ 11ന് മുവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സൽമത്ത് റഷീദ്, മക്കൾ: ടിപ്സി കുഞ്ഞുമോൻ, ജിൻസി കുഞ്ഞുമോൻ, ഫെയിസി ബാബു, ഫസില നാസർ, ഫബിത നസിർ, ബിജുമോൻ റഷീദ്. മരുമക്കൾ :സിജില ബിജുമോൻ ,കുഞ്ഞുമോൻ , കുഞ്ഞുമോൻ ചുണ്ടി ,ഖാലിദ്, നാസർ ,നസീർ.


