സംസ്കാരം വൈകിട്ട് 3ന് കുറുപ്പംപടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കാതോലിക്കാ പള്ളിയില്‍.
കൊച്ചി: നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു. 61 വയസ്സായിരുന്നു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖംമൂലം കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് കുറുപ്പംപടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കാതോലിക്കാ പള്ളിയില്‍. ഭാര്യ: ആനീസ് പോള്‍, മകന് അഭിജിത്ത് പോള്‍.

