മൂവാറ്റുപുഴ: ആനിക്കാട് ഓലിമലയില്‍ ഒ.വി. ജയിംസ് (58) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ പളളി സിമിത്തേരിയില്‍. അമ്പാട്ട് കുടുംബാംഗമാണ്. ഭാര്യ: അല്‍ഫോന്‍സ ജയിംസ്. മക്കള്‍: ജയ്സു ജയിംസ് (യു.കെ), നീലമ ജയിംസ് (സൗദി), മരുമക്കള്‍: അരുണ (യു.കെ ), മനു (കാനഡ).
റിപ്പോർട്ടർ : നെൽസൻ പനക്കൽ


