മൂവാറ്റുപുഴ : മടവൂര്‍ (സിവില്‍ സ്റ്റെഷനു സമീപം) താമസിക്കുന്ന കാരിക്കുഴിയില്‍ പരേതനായ ഹസ്സന്റെ (ബാറ്ററി സി പി) ഭാര്യ സൈനബ നിര്യാതയായി. കബറടക്കം തിങ്കളാഴ്ച വൈകിട്ട് 6.30 ന് മുവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ : സെല്‍മ , അഫ്സല്, നിസാര്‍ മരുമക്കള്‍ : നാസര്‍, അത്തായി, സിനി PHONE: 9747273355