.മൂവാറ്റുപുഴ : ആനിക്കാട് പാലാക്കാട്ടിൽ പരേതനായ പി.കെ. ഭാസ്കരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : അമ്മിണി അനിയൻ, പി.കെ. ഗംഗാധരൻ (യു.എസ്.എ) പി.ബി. മുരളീധരൻ (യു.എസ്.എ) പരേതനായ ഡോ. പി.ബി. രാജു, പി.ബി. രാജി (കേരള ബാങ്ക് ഏരിയ മാനേജർ) പി.ബി. മായ (ഇന്ദിരഗാന്ധി കോളജ്, നെല്ലിക്കുഴി) മരുമക്കൾ : സി.പി. അനിയൻ, ശ്രീദേവി ഗംഗാധരൻ, ഗീത മുരളീധരൻ, സബിത രാജു, അഡ്വ. എം. ജയലാൽ (മൂവാറ്റുപുഴ) എം.എൻ. സജീവ് (കോതമംഗലം)


