Home Death എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്(78)നിര്യാതനായി. DeathPolitics എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്(78)നിര്യാതനായി. by വൈ.അന്‍സാരി December 17, 2019 by വൈ.അന്‍സാരി December 17, 2019 മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്(78)നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ-വിമല (തൊടുപുഴ മണക്കാട് തയ്യില്‍ കുടുംബാംഗം) മക്കള്‍-രജേഷ് (അനൂബ്) മഞ്ജു (അമേരിക്ക) മരുമക്കള്‍: പ്രവിത (അധ്യാപിക എസ്.എ ന്.ഡി.പി.സ്കൂള്‍ മൂവാറ്റുപുഴ) ജീസണ്‍ (അമേരിക്ക) സി.പി.ഐയുടെയും, ചെത്ത് തൊഴിലാളി യൂണിയന്റെയും നേതാവായിരുന്ന പരേതനായ സി.എസ്.നാരായണന് നായരുടെ മകനാണ്. കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു സദാശിവന്. DEATH Related Posts നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും July 31, 2026 മിക്സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം July 15, 2026 എസ് ജാനകിക്ക് വിട നല്കാന് സംഗീതലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം... July 12, 2026 മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ... June 27, 2026 സംസ്ഥാനത്ത് വീണ്ടും എലിപ്പനി ബാധിച്ച് മരണം June 27, 2026 ഫുട്ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന് ജീവനൊടുക്കി June 26, 2026 കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ സ്കൂൾ... June 23, 2026 സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു June 15, 2026 വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം June 10, 2026