Home Death എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്(78)നിര്യാതനായി. DeathPolitics എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്(78)നിര്യാതനായി. by വൈ.അന്‍സാരി December 17, 2019 by വൈ.അന്‍സാരി December 17, 2019 മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്(78)നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ-വിമല (തൊടുപുഴ മണക്കാട് തയ്യില്‍ കുടുംബാംഗം) മക്കള്‍-രജേഷ് (അനൂബ്) മഞ്ജു (അമേരിക്ക) മരുമക്കള്‍: പ്രവിത (അധ്യാപിക എസ്.എ ന്.ഡി.പി.സ്കൂള്‍ മൂവാറ്റുപുഴ) ജീസണ്‍ (അമേരിക്ക) സി.പി.ഐയുടെയും, ചെത്ത് തൊഴിലാളി യൂണിയന്റെയും നേതാവായിരുന്ന പരേതനായ സി.എസ്.നാരായണന് നായരുടെ മകനാണ്. കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു സദാശിവന്. DEATH Related Posts പാലക്കാട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി November 23, 2025 പത്തനംതിട്ടയിൽ സ്ത്രീ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി November 23, 2025 കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം; കൊലപാതകമെന്ന് സംശയം November 22, 2025 തമിഴ്നാട്ടില്‍ വീണ്ടും പ്രണയപ്പക; പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു November 19, 2025 ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്; പോലീസ് പരിശോധന November 18, 2025 പോക്കറ്റിൽ നിന്ന് പണം കവർന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം, പ്രതി... November 17, 2025 ബി എൽ ഒ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; SIR ജോലികൾ പൂർത്തിയാക്കാൻ... November 17, 2025 എൻഎച്ച് നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; ‘നിരവധി ഓഫീസുകളിൽ പരാതി... November 15, 2025 എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊന്ന് അമ്മ ജീവനൊടുക്കി November 12, 2025