തൃശൂര്‍: കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു . വടൂക്കര സയിദ് ഹുസൈന്, പൂങ്കുന്നം നിവേദ്, കുറ്റൂരുകാരായ അബി ജോണ്‍, അര്ജുന് എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ചിറയില്‍ കുളിക്കാനിറങ്ങിയതാണ്. അബി ജോണ്‍ തൃശൂര്‍ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥിയാണ്. മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥികളും.
കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

