മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗം പി.എം അസീസിന്റെ മാതാവ് മുളവൂർ പുതുശ്ശേരിക്കുടിയിൽ മക്കാരിന്റെ ഭാര്യ സൈനബ മക്കാർ (78) നിര്യാതയായി. ഇളംബ്ര കുറ്റിക്കാട്ടുചാലിൽ കുടുംബാംഗമാണ് പരേത. കബറടക്കം ഞായറാഴ്ച ( 12/12/2021 ) രാവിലെ 11.30 ന് പെരുമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മറ്റുമക്കൾ : നസീർ പി. മുഹമ്മദ് ( പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) പി.എം അബ്ദുൾ റഷീദ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) പി. എം. സുധീർ ( ബിസിനസ്)
സുഹ്റ , ഉമൈറ, നബീസ, മരുമക്കൾ : ആമിന അസീസ്, ജമീല നസീർ , ജമീല റഷീദ്, സൗമ സുധീർ ,അലിയാർ, സെയ്ത്, കോയാൻ .

