പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഡെപ്യുട്ടി ഡയറക്ടറായി വിരമിച്ച വട്ടപ്പാറ മാവേലില്‍ കെ.രാധാകൃഷ്ണന് (67) അന്തരിച്ചു. അടക്കം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഇടുക്കിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്നു. പിന്നീട് വനം വകുപ്പിലും ജോലി ചെയ്തു. ഭാര്യ :കുസുമകുമാരി മക്കള്‍ :മനു ആര് മാവേലില്‍ .ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍.സന്ധ്യ കെ മാവേലില്‍.മരുമക്കള്‍,രോഷ്ന,വിപിന്‍ വി നായര്‍