മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ മാതാവും തൃക്കളത്തൂര്‍ മേപ്പുറത്ത് പരേതനായ എം.പി.എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (81) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുന്നുക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ( ചെറിയ പള്ളി) സെമിത്തേരിയില്‍. മറ്റു മക്കള്‍ – മേഴ്സി എബ്രാഹം,സോളി എബ്രാഹം മരുമക്കള്‍ – വി.എ.ബെന്നി, ഡോ. ആഗിമേരി അഗസ്റ്റ്യന്‍, പരേതനായ ബാബു വര്‍ഗീസ്.