1. Home
  2. #ELDHO EBRAHAM MLA

Tag: #ELDHO EBRAHAM MLA

മെഡിസിന്‍ ചലഞ്ച് പദ്ധതി; രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച,  60-രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കും.

മെഡിസിന്‍ ചലഞ്ച് പദ്ധതി; രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച,  60-രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ മരുന്ന് നല്‍കും.

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍, കിഡ്‌നി മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിന്‍ ചലഞ്ച് പദ്ധിയുടെ രണ്ടാംഘട്ട മരുന്ന് വിതരണം വെള്ളിയാഴ്ച രാവിലെ…

Read More
കോവിഡ് -19 :മൂവാറ്റുപുഴ താലൂക്കില്‍ നിന്നും 83 അതിഥി തൊഴിലാളികളെ  നാട്ടിലേക്ക്അയച്ചു: എല്‍ദോ എബ്രഹാം എംഎല്‍എ.

കോവിഡ് -19 :മൂവാറ്റുപുഴ താലൂക്കില്‍ നിന്നും 83 അതിഥി തൊഴിലാളികളെ  നാട്ടിലേക്ക്അയച്ചു: എല്‍ദോ എബ്രഹാം എംഎല്‍എ.

മൂവാറ്റുപുഴ:- കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ആയ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്ന മൂവാറ്റുപുഴ താലൂക്കില്‍ നിന്നുള്ള 83 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി  എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു.ഒഡീഷ സംസ്ഥാനക്കാരായ 69 അതിഥി തൊഴിലാളികള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും,ബീഹാര്‍ സ്വദേശികളായ…

Read More
തഴുവാംകുന്ന് ട്രൈബല്‍ കോളനിയിലെ കുടുബങ്ങള്‍ക്ക് വൈദ്യുതിയെത്തി.  

തഴുവാംകുന്ന് ട്രൈബല്‍ കോളനിയിലെ കുടുബങ്ങള്‍ക്ക് വൈദ്യുതിയെത്തി.  

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ തഴുവാംകുന്ന് ട്രൈബല്‍ കോളനിയില്‍ വൈദ്യുതിയെത്തി. സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആശിക്കുന്ന ഭൂമി ആദിവാസികള്‍യ്ക്ക് എന്ന പദ്ധതിയിലൂടെയാണ് കല്ലൂര്‍ക്കാട് തഴവാംകുന്നില്‍ ആദിവാസി വിഭാഗത്തില്‍പെട്ട ആറ് കുടുംബങ്ങള്‍ക്ക് ഒന്നരയേക്കര്‍ സ്ഥലം ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയത്. ഒരു കുടുംബത്തിന് വീട് നിര്‍മിക്കാന്‍ 10 സെന്റ്…

Read More
ദേശീയ ലൈന്‍മാന്‍ ദിനത്തില്‍ കെ.എസ്.ഇ.ബി.ജീവനക്കാര്‍ക്ക് പഴങ്ങളുമായി എല്‍ദോ എബ്രഹാം എം.എല്‍.എ.

ദേശീയ ലൈന്‍മാന്‍ ദിനത്തില്‍ കെ.എസ്.ഇ.ബി.ജീവനക്കാര്‍ക്ക് പഴങ്ങളുമായി എല്‍ദോ എബ്രഹാം എം.എല്‍.എ.

മൂവാറ്റുപുഴ: നവംമ്പര്‍ 18 ദേശീയ ലൈന്‍മാന്‍ദിനം. ദേശീയ ലൈന്‍മാന്‍ ദിനത്തില്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് പഴങ്ങളുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ ഇരിക്കുമ്പോള്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് വിശ്രമിമില്ലാതെ ജോലി നോക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പഴങ്ങളുമായി എല്‍ദോ…

Read More
ഇട്ടിയക്കാട്ട് കോളനികളില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റും; എല്‍ദോ എബ്രഹാം എം.എല്‍.എ

ഇട്ടിയക്കാട്ട് കോളനികളില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റും; എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ ഇട്ടിയക്കാട് മിച്ചഭൂമി കോളനിയില്‍ വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ മരത്തിന്റെ ശിഖരം വീണ് കേടുപാട് സംഭവിച്ച ഇട്ടിയക്കാട് കോളനിയില്‍ താമസിക്കുന്ന കുരുപ്പുതടം ശിവന്‍കുട്ടിയുടെ വീട്…

Read More
കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ

കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനും നടത്തുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് 19 നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്…

Read More
കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ

കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സാമൂഹ്യപ്രതിബദ്ധതയോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അഭ്യര്‍ഥിച്ചു. ജനങ്ങളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആയുഷ് ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ മാറാടി പഞ്ചായത്ത് ആയ്യുര്‍വ്വേദ ഡിസ്പെന്‍സറിയിലും, പാലക്കുഴ പഞ്ചായത്ത് ആയ്യുര്‍വ്വേദ ആശുപത്രിയിലും ആയ്യുര്‍വ്വേദ പ്രതിരോധ മരുന്നുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു…

Read More
മൂവാറ്റുപുഴയില്‍ റോഡ് നവീകരണത്തിന് 1.50 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴയില്‍ റോഡ് നവീകരണത്തിന് 1.50 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 1.50 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ-തേനി റോഡിന്റെ ഭാഗമായ കിഴക്കേക്കര ജംഗ്ഷനില്‍ ഓട നിര്‍മിക്കുന്നതിന് 15 ലക്ഷം രൂപ, മാറാടി-പെരുവംമൂഴി റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ, വലിയപാടം-മാറാടി റോഡിന്റെ…

Read More
നവീകരണത്തിനൊരുങ്ങി ഇട്ടിയക്കാട്ട് മിച്ചഭൂമിയിലെ ചെങ്ങറ കോളനി

നവീകരണത്തിനൊരുങ്ങി ഇട്ടിയക്കാട്ട് മിച്ചഭൂമിയിലെ ചെങ്ങറ കോളനി

മൂവാറ്റുപുഴ: ഇട്ടിയക്കാട്ട് മിച്ചഭൂമിയിലെ ചെങ്ങറ കോളനി നിവാസികളുടെ ചിരകാല ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇവിടെ പുതിയ കമ്മ്യൂണിറ്റി ഹാള്‍, ഹൈടെക് അങ്കണവാടി മന്ദിരം, സ്ട്രീറ്റ് ലൈറ്റ് അടക്കമുള്ള കോളനിനിവാസികളുടെ സ്വപ്‌നപദ്ദതികളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് 22 സെന്റ് സ്ഥലവും, അങ്കണവാടിക്കായി എട്ട് സെന്റ് സ്ഥലവും ചെങ്ങറ…

Read More
മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു

മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു

  മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്. മൂവാറ്റുപുഴ നഗരസഭയിലെ വളക്കുഴി…

Read More
error: Content is protected !!