മൂവാറ്റുപുഴ സിപിഎം നേതാവും പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒഴക്കനാട്ട് ഒ. കെ. മോഹനന് 72 അന്തരിച്ചു. ദീര്‍ഘനാള്‍ പായിപ്ര സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ്ായിരുന്നു. പായിപ്ര ഗ്രാമീണ സഹകരണ സംഘം പ്രിസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രിസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗം ,കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി എന്നിനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എം .പി , പി പി എസ്തോസിന്റെ ഡ്രൈവര്‍ ആയിരുന്നു. ആദ്യകാല സി പി എം നേതാവ് കുന്നുംപുറത്ത് ഗോപാലന് വൈദ്യരുടെ മകളായ ഗിരിജയാണ് ഭാര്യ. മിഥുന് മോഹന്‍, മേഘ മോഹന്‍ എന്നിവര്‍ മക്കളും. അരുണ്‍ (എസ്ബി ഐ മൂവാറ്റുപുഴ) അഡ്വ വിനീത മരുമക്കളുമാണ്. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക ഒരു മണിക്ക് പായിപ്രയിലെ വീട്ടു വളപ്പില്‍

