മൂവാറ്റുപുഴ : മൂവാറ്റുപുഴ മേജർ ബേക്കറി ഉടമ ആരക്കുുഴ റോഡ് പുത്തൻപുരയിൽ എം.ദാസൻ (80) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുവാറ്റുപുഴ മുനിസിപ്പൽ സ്മശാനത്തിൽ, ഭാര്യ സുജാത. സിന്ധു, മനോജ്, ഇന്ദു എന്നിവർ മക്കളും സതീഷ്, പ്രമിത, അജയൻ എന്നിവർ മരുമക്കളുമാണ്.
