കൊച്ചി : ചട്ടം ലംഘിച്ചുള്ള ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് നിര്‍മാണം തടഞ്ഞതില്‍ പരസ്യപ്രസ്താവന വേണ്ടെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് അമിക്കസ്ക്യൂറിയും കലക്ടറും ചെയ്യുന്നത്. ഇവര്‍ക്കെതിരെ പരസ്യപ്രസ്താവന പാടില്ലെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം. പരസ്യപ്രസ്താവനകള്‍ നീതിനിര്‍വഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നും കോടതി .
പരസ്യപ്രസ്താവന വേണ്ട സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

