കൊച്ചി : ചട്ടം ലംഘിച്ചുള്ള ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് നിര്‍മാണം തടഞ്ഞതില്‍ പരസ്യപ്രസ്താവന വേണ്ടെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് അമിക്കസ്ക്യൂറിയും കലക്ടറും…
Tag:
#cpm secretary
-
-
KeralaNewsPoliticsPolitrics
ബിനീഷ് കോടിയേരിക്കെതിരായ നടപടികള്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് കടുപ്പിച്ചു, പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് കോടിയേരി ബാലകൃഷ്ണന്, മാറാനനുവദിച്ചില്ലെങ്കില് അവധി നല്‍കണം; കോടിയേരിക്ക് പകരക്കാരനായി പാര്‍ട്ടിയില്‍ ചര്‍ച്ച സജീവം
by NEWS DESK 3by NEWS DESK 3അനാരോഗ്യത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥനത്തു നിന്നും മാറിനില്ക്കാന് സന്നദ്ദനായി വീണ്ടും കൊടിയേരി ബാലകൃഷ്ണന്. ബിനീഷ് കോടിയേരിക്കെതിരായ നടപടികള്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ട്രേറ്റ് കടുപ്പിക്കുന്നതിനിടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്നും…
