ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മന്ത്രിസ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേസെടുക്കാനുള്ള കോടതി നിര്‍ദേശം വന്നത്.
പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു