പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു

പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സജി കെെമാറിയതായി സജി ചെറിയാൻ വാർത്ത … Continue reading പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു