സംവിധായകനും ചലച്ചിത്ര അക്കാദമി പ്രസിഡൻ്റുമായ രഞ്ജിത്തിനെതിരെ വൻ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത പലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.തനിക്ക് ഹോട്ടലിൽ താമസിക്കാൻ ഭയമാണെന്ന് താരം പറഞ്ഞു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത പലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. സിനിമയിലെ മാഫിയ സംഘത്തിൻ്റെ സാന്നിധ്യം കാരണം അമ്മ തിലകനെ സീരിയലിൽ നിന്ന് പുറത്താക്കിയപ്പോൾ പ്രശ്നം പരിഹരിക്കാൻ സാംസ്കാരിക മന്ത്രിയെ കണ്ടു. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു: സമയമാവട്ടെ വിനയാ.., ഇടപെടാം എന്നായിരുന്നു മറുപടി. എംഎ ബേബി പറയുന്ന സമയമായപ്പോയേക്കും തിലകൻ മരിച്ചുവെന്നും വിനയൻ പറഞ്ഞു.


