അഫ്ഗാനിസ്താനിലെ കാബൂളില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു. കോടതിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. ബൈക്കിലെത്തിയ അക്രമികളാണ് വെടിവച്ചതെന്ന് അഫ്ഗാനിസ്താന് പൊലീസ് അറിയിച്ചു.…
World
-
-
NewsWorld
ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം; മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നു പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
by NEWS DESK 3by NEWS DESK 3യുകെയില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം ആളുകള്‍ക്ക്…
-
NewsWorld
ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി; അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഇംപീച്ച്മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ പൂര്‍ത്തിയായി. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…
-
NewsWorld
ജക്കാര്‍ത്തയില്‍ വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി, മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നു, ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രാഥമിക നിഗമനം
by NEWS DESK 3by NEWS DESK 3ഇന്തൊനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും നാവികര്‍ കണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനമെന്ന് അധികൃതര്‍ പറയുന്നു.…
-
NewsWorld
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം; അനുമതി നല്കി സ്പീക്കര്‍
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍…
-
NewsWorld
ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറി; വെടിവയ്പ്; ഒരു മരണം, ട്രംപിനെതിരെ നവമാധ്യമങ്ങള്‍
by NEWS DESK 3by NEWS DESK 3ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി.…
-
Be PositiveNewsWorld
പുതുവര്‍ഷം: ആഘോഷവും ആള്‍ക്കൂട്ടവുമില്ലാതെ പ്രതീക്ഷയുടെ വര്‍ഷമായി 2021 മിഴിതുറന്നു
by NEWS DESK 3by NEWS DESK 3പ്രതീക്ഷയുടെ വര്‍ഷമായി 2021 മിഴിതുറന്നു. ആഘോഷവും ആള്‍ക്കൂട്ടവുമില്ലാതെ നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതീക്ഷകളെ വരവേറ്റ് അതിജീവനം എന്ന സ്വപ്നത്തിലേക്കാണ് 2021 ന്റെ ആരംഭം. 2021 ആദ്യമെത്തിയത് പസഫിക് ദ്വീപുകളിലാണ്, ന്യൂസിലന്റിലെ സമോവ, കിരിബാതി…
-
EuropeNewsPravasiWorld
ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി; ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് കശ്മീര്‍ സ്വദേശിനി ആയിഷ ഷാ
by NEWS DESK 3by NEWS DESK 3നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ സ്വദേശിനി ആയിശ ഷായാണ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ണര്‍ഷിപ്പ് മാനേജറായാണ് നിയമനം. റോബ്…
-
EuropeNewsPravasiWorld
അതിവേഗ വൈറസ്; ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
by NEWS DESK 3by NEWS DESK 3ബ്രിട്ടനില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. നാളെ അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍…
-
EuropeNewsPravasiWorld
കൊവിഡ് വ്യാപനം: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക
by NEWS DESK 3by NEWS DESK 3കൊവിഡ് മരണം നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക. കൊവിഡ് കണക്കുകളില്‍ മൂന്ന് മാസത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനം കേസുകളും…
