ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന് കൊവാക്സിന് യു.കെ അംഗീകാരം നല്കി. കൊവാക്സില്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ…
World
-
-
NewsWorld
വുഹാനിലെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു, വീഡിയോകളില്‍ അധികാരികള്‍ കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതികളെ ചോദ്യം ചെയ്തു; ചൈന ജയിലിലടച്ച മാധ്യമ പ്രവര്‍ത്തക മരണത്തിന്റെ വക്കിലെന്ന് കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംവുഹാനിലെ കോവിഡ് സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ചൈന ജയിലിലടച്ച മാധ്യമ പ്രവര്‍ത്തക മരണത്തിന്റെ വക്കിലെന്ന് കുടുംബം. ഷാങ് ഷാന്‍ എന്ന 38 കാരിയെയാണ് ചൈന തടവിലാക്കിയത്. ജയിലിലടച്ചതിന് പിന്നാലെ ഷാങ്…
-
NewsWorld
ഗ്ലാസ്ഗോയിലെ തെരുവുകളെ കീഴടക്കി യുവാക്കള്‍; ലോകനേതാക്കള്‍ക്കു നേരെ ആഞ്ഞടിച്ച് ഗ്രെറ്റ തുന്‍ബര്‍ഗ്: വന്‍ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംസി.ഒ.പി 26 കാലാവസ്ഥാ സമ്മേളനം നടക്കുന്ന ഗ്ലാസ്ഗോയിലെ തെരുവുകളെ കീഴടക്കി യുവാക്കളുടെ പ്രതിഷേധം. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് നേതൃത്വം നല്കിയ പ്രതിഷേധം ജനസാഗരമായി. കാലാവസ്ഥാ വ്യതിയാനം തടയാന്‍…
-
NewsWorld
അഫ്ഗാന് വനിതാ വോളിബോള്‍ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാന്; ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഫ്ഗാനിസ്ഥാന് ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗത്തെ കഴുത്തറുത്ത് കൊന്ന് താലിബാന്. മെഹ്ജബിന്‍ ഹക്കിമി എന്ന വോളിബോള്‍ താരത്തെയാണ് കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാന് പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ്…
-
GulfNewsPravasiWorld
കുവൈറ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംകുവൈറ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി നിരവധി പേര്‍ക്ക് പരിക്ക്. സൗദി അറേബ്യയുടെ അതിര്‍ത്തിക്ക് വടക്ക് കുവൈറ്റിലെ പേര്‍ഷ്യന്‍ ഗള്‍ഫ് തീരപ്രദേശത്തുള്ള മിന…
-
GulfNewsPravasiWorld
അബുദാബിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് നാല് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബിയില് എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു നാലു പേര് മരിച്ചു. രണ്ടു പൈലറ്റുമാര്‍, ഡോക്ടര്‍, നഴ്സ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യുഎഇ സ്വദേശി പൈലറ്റുമാരായ ഖാമിസ് സഈദ്, നാസര്‍…
-
EuropeGulfHealthNewsPravasiWorld
അമേരിക്കയില്‍ ഫൈസര്‍ വാക്സീന് മൂന്നാം ഡോസിന് അനുമതി; 16 വയസിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് കൂടുതല്‍ പഠനം നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയില് ഫൈസര്‍ വാക്സീന് മൂന്നാം ഡോസിന് അനുമതി നല്കി. 65 വയസിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സീന് നല്‍കാം. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനു ശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്.…
-
NewsWorld
ഓസ്ട്രേലിയയില്‍ ഭൂചലനം; തീവ്രത 6.0; കെട്ടിടങ്ങള്‍ക്ക് കേടുപാട്, ആളപായമില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഓസ്ട്രേലിയിലെ മെല്‍ബണില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. വിക്ടോറിയ സംസ്ഥാനത്തെ മാന്‍സ്ഫീള്‍ഡില്‍ നിന്ന് 54 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം. 6 തീവ്രത രേഖപ്പെടുത്തി. ആളപായമോ കാര്യമായ…
-
KeralaLIFE STORYNationalNewsSuccess StoryWorld
ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പിൽ ഫെലോഷിപ്പ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് അന്താരാഷ്ട്ര അംഗികാരം. പലസ്തീൻ ആസ്ഥാനമായുള്ള എരാദാ ഇൻറർനാഷണൽ അക്കാഡമി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പിനാണ് അർഹനായത്. ആലപ്പുഴ…
-
NewsWorld
താലിബാന് തലപ്പത്ത് ഭിന്നത രൂക്ഷം; ഹസന് അഖുന്ദ് ഭരണത്തലവനായേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ല മുഹമ്മദ് ഹസന് അഖുന്ദ് പുതിയ അഫ്ഗാന് ഭരണത്തലവനാകുമെന്ന് സൂചന. താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് ഹസന് അഖുന്ദ്. പഴയ തലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. താലിബാന്…
