ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സ്പേസ് എക്സ് ഉടമ എലോണ്‍ മസ്കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാര്‍ അംഗീകരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍…
World
-
-
NewsWorld
കൊളമ്പോ നഗരത്തില്‍ നിന്ന് പിന്മാറില്ല; സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകര്‍; ഔദ്യോഗികമായി പ്രസിഡന്റ് രാജി സമര്‍പ്പിക്കുന്നത് വരെയെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് പിന്മാറില്ലെന്ന് പ്രക്ഷോഭകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊളമ്പോ നഗരത്തില്‍ നിന്ന് പിന്മാറണമെന്ന സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകര്‍. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് അടക്കം പിന്മാറണമെന്ന് സൈന്യത്തിന്റെ നിര്‍ദ്ദേശമാണ് തള്ളിയത്. ഔദ്യോഗികമായി പ്രസിഡന്റ് രാജി സമര്‍പ്പിക്കുന്നത് വരെയെങ്കിലും…
-
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ചു കൊണ്ടാണ് റെനില്‍ വിക്രമസംഗെയുടെ രാജി.
-
NewsWorld
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറി പ്രതിഷേധക്കാര്‍; പ്രതിഷേധം അക്രമാസക്തമായി, രജപക്സെ രക്ഷപ്പെട്ടു; തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത് ജനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊളംബോ: പ്രസിഡന്റ് ഗോത്തബായ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ തുടരുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രസിഡന്റിന്റെ വീട് പ്രതിഷേധക്കാര്‍ കയ്യേറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകള്‍ വീട്ടിലേക്ക്…
-
NewsWorld
മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു; ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തി, പത്മവിഭൂഷണ്‍ നല്കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ…
-
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. നെഞ്ചിലാണ്…
-
NewsWorld
അമേരിക്കയിലെ ടെക്സസില്‍ ട്രക്കിനുള്ളില്‍ 42 മൃതദേഹങ്ങള്‍: മരിച്ചവരെല്ലാം അഭയാര്‍ത്ഥികള്‍; കനത്ത ചൂട് മൂലം കുഴഞ്ഞ് വീണ് മരിച്ചതാകാം എന്ന്് നിഗമനം, ട്രക്ക് കണ്ടെത്തിയത് അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂയോര്ക്ക്: അമേരിക്കയിലെ ടെക്സസില്‍ 42 പേരുടെ മൃതദഹേം കണ്ടെത്തി. സെന്‍ അന്റോണിയോ സിറ്റിയാലാണ് 18 ചക്ര ട്രക്കിനകത്ത് മൃതദഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെല്ലാം അഭയാര്‍ഥികളാണെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രബ്…
-
NewsWorld
വിവാഹത്തിന് മുമ്പ് ലൈംഗികത നിരസിക്കുന്നത് യഥാര്‍ത്ഥ പ്രണയത്തിന്റെ അടയാളം; ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങള്‍ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹം വരെ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബന്ധങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തമ…
-
NewsWorld
അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം; 250 മരണം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഫ്ഗാനിസ്താനില് വന്‍ ഭൂചലനം. 250 മരണം റിപ്പോര്‍ട്ട് ചെയ്തു. 150 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44…
-
Crime & CourtNewsPoliceWorld
അമേരിക്കയിലെ പള്ളിയില്‍ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയില് അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. വെസ്റ്റാവിയയിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണ കാരണം…
