കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷം മൂന്നായി. ഇതിനിടെ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതവണ ലോകരാജ്യങ്ങളെ കീഴ്പ്പെടുത്തി. ഇപ്പോഴിതാ കൊറോണ വൈറസിന്റെ ഭാവിയില്‍…
World
-
-
HealthNewsWorld
കുരങ്ങ് വസൂരി വാക്സിനുകള്‍ 100 ശതമാനം ഫലപ്രദമല്ല: ലോകാരോഗ്യ സംഘന
by രാഷ്ട്രദീപംby രാഷ്ട്രദീപംജനീവ: കുരങ്ങു വസൂരിക്കെതിരായ വാക്സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകള്‍ അണുബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടന. കുരങ്ങു വസൂരി തടയുന്നതിന് ഈ വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന…
-
NewsWorld
സല്മാന് റഷ്ദിക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടേയ്ക്കും; കൈ ഞരമ്പുകള്‍ക്കും കരളിനും ഗുരുതര പരുക്ക്, ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് കുത്തേറ്റ എഴുത്തുകാരന് സല്മാന് റഷ്ദിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരു കണ്ണിന് പരുക്കുണ്ടെന്നും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ സഹായി ആന്‍ഡ്രൂ അറിയിച്ചു.…
-
NewsWorld
കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ബാധ; 35 പേരെ രോഗം ബാധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കൊവിഡ് 19, മങ്കിപോക്സ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിരിക്കുന്നതിന് തൊട്ടു പിന്നാലെ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുന്നു. ഹെനിപാവൈറസ് അഥവാ ലാംഗ്യ ഹെനിപാ വൈറസ് ആണ് കണ്ടെത്തിയിരിക്കുന്നത്.…
-
NewsWorld
അല്‍ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംഅല്ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തന്നെയാണ് ഇക്കാര്യം…
-
NewsWorld
സ്കൂളിലേക്കുള്ള വഴിമധ്യേ 12കാരി പീഡനത്തിനിരയായി; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് വെടിയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംനോയിഡ: സ്കൂളിലേക്ക് പോകുമ്പോള്‍ 12കാരിയെ 20കാരന് ബലാത്സംഗത്തിനിരയാക്കി. നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് പൊലീസിന്റെ വെടിയേറ്റു. ”രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സെക്ടര്‍…
-
NewsWorld
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീലങ്കയില് ഇന്നു മുതല്‍ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍…
-
NewsWorld
അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്; മൂന്ന് പേര് കൊല്ലപ്പെട്ടു, അക്രമിയെ കുറിച്ച് വിവരം നല്കാന് ദൃക്സാക്ഷികളോട് അഭ്യര്‍ത്ഥിച്ച് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയിലെ ഇന്‍ഡിയാനയിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടു. ‘ഗ്രീന്‍വുഡ് പാര്‍ക്ക് മാളില്‍ ഇന്ന് വൈകുന്നേരം വലിയ വെടിവയ്പ്പ് നടന്നു’- ഇന്‍ഡിയാന ഗ്രീന്‍വുഡ് മേയര്‍ മാര്‍ക്ക് മിയര്‍…
-
ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്. ‘ഇവാന…
-
NewsWorld
തോക്കും തിരകളും തട്ടിയെടുത്ത് പ്രക്ഷോഭകര്‍: സൈന്യത്തിനു നേരെ ആക്രമണം; ശ്രീലങ്കയില്‍ രാഷ്ട്രപതിയുടെയും പ്രധാന മന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീലങ്കയില് സൈന്യത്തിന്റെ ആയുധങ്ങള്‍ പിടിച്ചെടുത്ത് പ്രക്ഷോഭകര്‍. പുലര്‍ച്ചെ പാര്‍ലമെന്റിന് സമീപം സൈന്യത്തിനു നേരെ ആക്രമണമുണ്ടായി. തോക്കും തിരകളും തട്ടിയെടുത്തു. ഒരു സൈനികനും ഒരു പൊലീസുകാരനും പരുക്ക്. 40 പ്രക്ഷോഭകരും…
