തല്‍മയ ടിവി പരിപാടിക്കിടെ ഷോണ്‍ പൊള്ളോക്കിന്റെ പാന്റ് കീറി. ദക്ഷിണാഫ്രിക്ക പാകിസ്ഥാന് ടെസ്റ്റ് മത്സരത്തിന്റെ തല്‍സമയ സംപ്രേക്ഷണത്തിനിടെയാണ് പാന്റ് കീറിയത്. കളിക്കാര്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ വേളയില്‍ മൈതാനത്ത് വെച്ച് ഗ്രെയിം…
World
-
-
ഖത്തറിനെ പ്രശംസിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രാംപ്. ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദിന് അവിശ്വസനീയമായ അടിത്തറയാണുള്ളത്. അതിന്റെ സൌകര്യങ്ങള്‍…
-
World
വാഹനപരിശോധനയ്ക്കിടെ അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂയോര്ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. വാഹനപരിശോധനയ്ക്കിടെ ആയുധാരിയായ ആക്രമി പ്രകോപനമില്ലാതെ വെടി വയ്ക്കുകയായിരുന്നു. ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗ്(33) ആണ് കൊല്ലപ്പെട്ടത്. വയര്‍ലെസ്…
-
യെമന്‍: യമനില്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് മുന്നോടിയായി ഇരു വിഭാഗങ്ങളുമായും യു.എന്‍ നിരീക്ഷകന് കൂടിക്കാഴ്ച നടത്തി. ഹുദൈദ തുറമുഖം യു.എന്‍ കമ്മിറ്റിക്ക് വിട്ടു നല്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.…
-
മസ്ക്കറ്റ്: ഒമാന്‍ ആരോഗ്യമന്ത്രാലയം സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു പ്രധാന തസ്തികകളില്‍ നൂറു ശതമാനവും സ്വദേശിവത്കരിക്കാന്‍ തീരുമാനമായി. എക്സ് റേ ടെക്നീഷ്യന് , സ്പീച്ച്…
-
World
സൗദിയില്‍ സ്ത്രീകള്‍ക്കുള്ള അവകാശം ലംഘനം: കമ്പനികള്‍ക്കെതിരെ കടുത്ത നടപടി
by വൈ.അന്‍സാരിby വൈ.അന്സാരിറിയാദ്: സൗദിയില്‍ മുഖം മറച്ച് ജോലിക്കെത്തുന്ന സ്ത്രീകളെ അതിന് അനുവദിക്കാതിരുന്നാല്‍ അത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ മനുഷ്യാവകാകാശ സംരക്ഷണ സമിതി. മുഖം മറയ്ക്കുന്നതിനാല്‍ ചില കമ്പനികള്‍ സ്ത്രീകളെ…
-
World
സിറിയയിലും യെമനിലും സമാധാനം പുലരണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം
by വൈ.അന്‍സാരിby വൈ.അന്സാരിറോം: സിറിയയിലും യെമനിലും സമാധാനം കാംക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. രാജ്യങ്ങള്‍ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും സൗഹൃദം വെച്ചു പുലര്‍ത്തണമെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നു. ‘എല്ലാ രാജ്യങ്ങളിലെ പൗരന്മാര്ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും സൗഹൃദം…
-
ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണം 429 ആയി. 150 ലധികം പേരെ കാണാതാവുകയും 1600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സുമാത്ര, ജാവ ദ്വീപുകളുടെ തീര മേഖല 100 കിലോമീറ്ററലധികം…
-
World
മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
by വൈ.അന്‍സാരിby വൈ.അന്സാരിമരുഭൂമിയില് തമ്പടിക്കുന്നവര്‍ക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സുരക്ഷാ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് കൂടാരം കെട്ടി കഴിയണം എന്നാണ് പ്രധാന നിര്‍ദേശം. തണുപ്പുകാലം ആസ്വദിക്കാന്‍ നിരവധി കുടുംബങ്ങളാണിപ്പോള്‍ മരുഭൂമിയില്‍ എത്തുന്നത്. എന്നാല്‍…
-
World
ഒമാനില്‍ 3 തസ്തികകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിമസ്കത്ത്: ഒമാനില്‍ 3 തസ്തികകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്സ് റേ ടെക്നീഷ്യന് തസ്തികകളിലാണിതു നടപ്പാക്കുക. ഈ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള…
