ലണ്ടന്‍: കൈക്കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തിയ വനിതാ എം.പിയെ ഡാനിഷ് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ഭരണകക്ഷി അംഗം അബില്‍ ഗാര്‍ഡിനെയാണ് കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്താനുള്ള അനുമതി ചോദിച്ചിരുന്നില്ല എന്ന കാരണത്താല്‍ പുറത്താക്കിയത്.…
World
-
-
World
ജയിലില്‍ കഴിയുന്ന നവാസ് ഷരീഫിന്റെ ആരോഗ്യനില മോശമെന്ന് മകള്‍ മറിയം
by വൈ.അന്‍സാരിby വൈ.അന്സാരിലഹോര്: തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ (69) ആരോഗ്യനില മോശമാണെന്നറിയിച്ച് മകള്‍ മറിയം. കുടുംബഡോക്ടര്ക്കൊപ്പം നവാസ് ഷരീഫി ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മറിയെ ഇക്കാര്യം…
-
വെല്ലിങ്ടന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യമുയരുന്നു. ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2 ഹര്‍ജികളാണുള്ളത്.…
-
World
ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിബെയ്ജിംഗ്: ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെയ് പ്രവിശ്യയിലെ സോയാംഗ് പട്ടണത്തിലാണ് സംഭവം. കാര്‍ ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥര്‍…
-
ബാഗ്ദാദ്: മൊസൂള്‍ നഗരത്തിനടുത്ത് ടൈഗ്രീസ് നദിയില്‍ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. മരിച്ചവരില്‍ 12 കുട്ടികളുമുണ്ടെന്ന് ഇറാക്ക് ആരോഗ്യമന്ത്രാലയം വക്താവ് സയ്ഫ് അല്‍ ബദര്‍ പറഞ്ഞു.…
-
World
ക്രൈസ്റ്റ് ചര്‍ച്ചില്‍ ആക്രമണത്തിനുശേഷം രണ്ടു മോസ്കുകളും വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ഇന്നു വീണ്ടും തുറക്കും
by വൈ.അന്‍സാരിby വൈ.അന്സാരിക്രൈസ്റ്റ്ചര്ച്ചില് ആക്രമണത്തിനുശേഷം അടച്ച രണ്ടു മോസ്കുകളും വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ഇന്നു വീണ്ടും തുറക്കും. ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ട അല്‍നൂര്‍ മോസ്കിലെ കേടുപാടുകള്‍ തീര്‍ത്തു വീണ്ടും പെയിന്റടിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം…
-
World
ഹോട്ടലുകളിലെ ടിവി ബോക്സുകള്‍, സോക്കറ്റുകള്‍ എന്നിവയില്‍ ഒളിക്യാമറ: സ്വകാര്യ നിമിഷങ്ങളുടെ തത്സമയ സംപ്രേക്ഷണം
by വൈ.അന്‍സാരിby വൈ.അന്സാരിസോള്: കൊറിയയിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ താമസിച്ചവരുടെ സ്വകാര്യനിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി തത്സമയ സംപ്രേക്ഷണം നടത്തി. വെബ്സൈറ്റ് വഴിയായിരുന്നു സംപ്രേഷണം. ദക്ഷിണ കൊറിയയിലെ പത്ത് നഗരങ്ങളിലെ 30 ഹോട്ടലുകളില്‍ 42…
-
World
ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിങ്ടണ്: ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നല്കി. ഭീകരസംഘടനകള്‍ക്കെതിരെ, പ്രധാനമായും…
-
World
നീരവ് മോദി അറസ്റ്റില്‍: നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും
by വൈ.അന്‍സാരിby വൈ.അന്സാരിവായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി . മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍…
-
ന്യൂഡല്‍ഹി : പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ജര്‍മനി. യൂറോപ്യന്‍ യൂണിയന്റെ ഭീകര ലിസ്റ്റില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താന്‍ ഇടപെടുമെന്ന് ഇന്ത്യയിലെ…
