വാഷിങ്ടണ്‍: ഇറാനെ ലക്ഷ്യമിട്ട് ഖത്തര്‍ തീരത്തേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് കഴിഞ്ഞ ദിവസം അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കും.…
World
-
-
World
ടുണീഷ്യയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 50 പേര് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിടുണിസ്: ടുണീഷ്യയുടെ തെക്കന്‍തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 50 പേര് മരിച്ചു. 16 പേരെ രക്ഷപ്പെടുത്തിയതായും ടുണീഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സഫാക്സ് തുറമുഖത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍…
-
World
ഹൈദരാബാദ് സ്വദേശിയായ യുവാവിനെ ലണ്ടനിലെ മാളില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: ഹൈദരാബാദ് സ്വദേശിയായ യുവാവിനെ ലണ്ടനിലെ മാളില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. മുഹമ്മദ് നദീമുദ്ദീന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വെല്ലിങ്ടണ്‍ സ്ട്രീറ്റിലെ ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ നദീമുദ്ദീനെ പാര്‍ക്കിങ് ഏരിയയിലാണ് കൊല്ലപ്പെട്ട…
-
VideosWorld
അമ്മയുടെ വയറ്റിലിരുന്ന് അടികൂടുന്ന ഇരട്ടകളുടെ വിഡിയോ വൈറലാകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിസ്കാനിങ്ങിനിടെ അമ്മയുടെ വയറ്റിലിരുന്ന് അടികൂടുന്ന ഇരട്ടകളുടെ വിഡിയോ കൗതുകമാകുന്നു. ചെറി, സ്ട്രോബറി എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞുങ്ങൾ ചൈനയിലെ ഷുവാനിൽ നിന്നുള്ള ദമ്പതികളുടെ ഇരട്ട പെൺമക്കളാണ്. ഗർഭിണിയായിരിക്കെ ഡിസംബറിൽ നടത്തിയ…
-
ചൈനീസ് വ്ളോഗറായ യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. ആദ്യമൊക്കെ യുവതി അല്പം ആത്മവിശ്വാസത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെക്കന്‍ഡുകള്‍ കൊണ്ട് സീന്‍ ആകെ മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും…
-
World
ലൈംഗിക പീഡന പരാതികൾ സംബന്ധിച്ച് മാർപ്പാപ്പയുടെ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ
by വൈ.അന്‍സാരിby വൈ.അന്സാരിവത്തിക്കാൻ: കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വൈദികർക്കുള്ള അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാർപ്പാപ്പ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ വൈദിക ഗണത്തെ അറിയിച്ചിരിക്കുന്നത്.…
-
ഇന്തോനീഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്നിപര്‍വതമാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്.ആര്‍ക്കും പരിക്കേറ്റതായോ മരിച്ചതായെ റിപ്പോര്‍ട്ടില്ല.ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അഗ്നിപര്‍വതത്തില്‍നിന്നുള്ള പുകയും…
-
VideosWorld
കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന അഫ്ഗാന് ബാലന്: വീഡിയോ വൈറല്‍
by വൈ.അന്‍സാരിby വൈ.അന്സാരികാബൂള്: കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന അഫ്ഗാന് ബാലന്റെ വീഡിയോ വൈറലാകുന്നു. അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിയില്‍ നിന്നുള്ളതാണ് വീഡിയോ. അഹമ്മദ് എന്നാണ് കുട്ടിയുടെ പേര്.…
-
കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 257 പേരുടെ മരണത്തിനിടയാക്കി 3 പള്ളികളിലും 3 വൻകിട ഹോട്ടലുകളിലും 8 സ്ഫോടനങ്ങൾ നടത്തിയ ചാവേറുകൾക്കു പരിശീലനം ലഭിച്ച രഹസ്യതാവളം കണ്ടെത്തി. ഭീകരാക്രമണം നടത്തിയെന്നു…
-
നിയാമേ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര് കൊല്ലപ്പെട്ടു. 37ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. ആര്‍എന്‍1 റോഡിലൂടെ…
