തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസും ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഐഎഎസും വിവാഹിതനാകുന്നു. ഞായാറാഴ്ച്ച ചോറ്റാനിക്കര…
Wedding
-
-
KeralaLIFE STORYNewsPoliticsSuccess StoryWedding
ആര്യരാജേന്ദ്രനെ ആദ്യം കണ്ടത് എസ്.എഫ്.ഐ സമരസ്ഥലത്ത്്, രണ്ടാം കൂടികാഴ്ച സംസ്ഥാന കമ്മിറ്റി ഓഫീസില്‍, സൗഹൃദം വളര്‍ന്നതോടെ ഒരുമിച്ച് ജീവിച്ചാലോയെന്ന് സച്ചിന് ദേവ്, പ്രണയ വിശേഷങ്ങളുമായി മനംതുറന്ന് മേയറൂട്ടിയും എംഎല്‍എയും
by NEWS DESK 3by NEWS DESK 3By- സായികൃഷ്ണ 4 വര്‍ഷം മുമ്പ് സാങ്കേതിക സര്‍വകലാശാലയ്ക്കെതിരായ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. സമരങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയായിരുന്ന സച്ചിന്‍ദേവ് തിരുവനന്തപുരത്ത് വരുമ്പോഴാണ് ആര്യയെ ആദ്യമായി കാണുന്നത്. സംഘടനാപരമായ കാര്യങ്ങളുമായി…
-
KeralaNewsPoliticsRashtradeepamWedding
മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടക്കും, വിവാഹം ഏപ്രിലില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. രാവിലെ 11ന് എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും…
-
EducationKeralaNewsWedding
സ്ത്രീധന മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കി കാലിക്കറ്റ് സര്‍വ്വകലാശാല.
സ്ത്രീധന മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കി കാലിക്കറ്റ് സര്‍വ്വകലാശാല. ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണമെന്നും സര്‍വ്വകലാശാല. ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ…
-
CourtMumbaiNationalNewsWeddingWomen
വിവാഹ ജീവിതത്തിലെ നിര്‍ബന്ധിത ലൈംഗികബന്ധം നിയമവിരുദ്ധമായി കാണാനാകില്ലയെന്ന് മുംബൈ ഹൈക്കോടതി
by NEWS DESK 3by NEWS DESK 3മുംബൈ: വൈവാഹിക ജീവിതത്തിലെ നിര്‍ബന്ധിത ലൈംഗിക വേഴ്ച നിയമവിരുദ്ധമായി കാണാനാകില്ലെന്ന് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി. നിര്‍ബന്ധിത ലൈംഗിക ബന്ധം മൂലം അരയ്ക്ക് താഴെ തളര്‍ന്നെന്ന യുവതിയുടെ പരാതിയിലാണ് കോടതി…
-
CourtInformationNewsTechnologyWedding
വിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം: സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3വിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്ട്രേഷൻ നടത്തണം എന്നാണ് സുപ്രിംകോടതിയുടെ നിർദേശം. കൊവിഡ് കാലത്ത് വിവാഹ രജിസ്ട്രേഷന് ബദൽ സംവിധാനം…
-
CinemaMalayala CinemaWedding
ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു; വധു അനീഷ പൗലോസ്, വീഡിയോ
by NEWS DESK 3by NEWS DESK 3അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഇരുവരും സുകൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ. അനീഷയുടെ…
-
DeathMumbaiNationalNewsWedding
പ്രണയ ബന്ധത്തെ ബന്ധുക്കള്‍ എതിര്‍ത്തതിൽ കമിതാക്കള്‍ ആത്മഹത്യ ചെയ്തു; മരണശേഷം ബന്ധുക്കള്‍ കല്യാണം നടത്തി
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്ര: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ കമിതാക്കള്‍ ഒരുമിച്ച് ജീവനൊടുക്കി. മരണശേഷം ശ്മശാനത്തില്‍ വച്ച് ഇരുവരുടേയും കല്യാണം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. 22…
-
ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് അനശ്വര പൊന്നമ്ബത്ത്. അനശ്വരയുടെ വിവാഹ ചിത്രങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. മറൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത്…
-
CinemaIndian CinemaWedding
ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി: വരന് സംവിധായകന് ആദിത്യ ധര്
by NEWS DESK 3by NEWS DESK 3ബോളിവുഡ് താരം യാമി ഗൗതവും ബോളിവുഡ് സംവിധായകന് ആദിത്യ ധറും വിവാഹിതരായി. കൊവിഡ് സാഹചര്യത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും…
