മൂവ്2 കേരളയുടെ ഭാഗമായി ഐടി സ്ഥാപനങ്ങളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഐടി പാര്‍ക്കുകള്‍ സര്‍വെ നടത്തുന്നു. വര്‍ക്ക് ഫ്രം ഹോം ജോലികള്‍ ഐടി മേഖലയില്‍ പുതിയ പ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയുടെയും…
Technology
-
-
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്സ് ഓണ്‍ലൈന്‍ വിപണിയില്‍. ഒണ്‍ലൈന്‍ വില്പന ശൃംഖലയായ ആമസോണിലാണ് ലാപ്ടോപ്പ് വില്പനക്കെത്തിയിരിക്കുന്നത്. 2 മോഡലുകളാണ് ആമസോണില്‍ ഉള്ളത്. കോക്കോണിക്സിന്റെ വെബ്സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള…
-
TechnologyThiruvananthapuram
സ്ഥിരതയാർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സേവനവുമായി പൊതുമേഖല സ്ഥാപനമായ റെയിൽവെയർ കുതിക്കുന്നു
വിവരസാങ്കേതിക വിദ്യ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്. ഇന്റർനെറ്റിന്റെ കാലത്ത് ലോകം വിരൽതുമ്പിൽ ലഭ്യമാകുമ്പോൾ അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ പോലും വിവരസാങ്കേതിക വിദ്യ ചെലുത്തുന്ന സ്വാധീനം വളരെ…
-
നിര്‍മാണ രംഗത്തെ മരത്തിന്റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവസായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ്…
-
NationalTechnology
പ്രധാനമന്ത്രിയുടെ സ്വയം പര്യാപ്ത ഇന്ത്യയെന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍
ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കോവിഡ് 19 പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുമൊടുവില്‍ നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടു വച്ച രണ്ടു ആശയങ്ങളായിരുന്നു ആത്മ നിര്‍ഭര…
-
ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് ശക്തമായി പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിന്. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന ജനപ്രിയ യോഗ ഗുരു…
-
BusinessEducationInformationKeralaTechnology
ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്താന്‍ പദ്ധതി; ധാരണാ പത്രത്തില്‍ ഒപ്പുവച്ചു
കേരളത്തിലെ ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ പരിശീലന വകുപ്പും ബംഗളൂരു ആസ്ഥാനമായ ഉദയം ലേണിംഗ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. കേരളത്തില്‍…
-
കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് യു. എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ വാഹനമായ സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു. സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനായി നാസയുമായി കൂടിച്ചേര്‍ന്ന് പ്രമുഖ വ്യവസായിയായ ഇലോണ്‍…
-
ജൂലായ് ആറുമുതൽ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ തുറക്കും. പരിമിതമായ ജീവനക്കാരെ വെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാർക്കെല്ലാം 75,000 രൂപവീതം (1000 ഡോളർ) നൽകുമെന്നും…
-
മോട്ടോറോളയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തിയത് മാര്‍ച്ചിലാണ്. മോട്ടോറോള റേസര്‍ എന്നാണ് പുതിയ സെറ്റിന്റെ പേര്. തുടക്കത്തില്‍ ഇതിന്റെ വില 1,24,999 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലകുറച്ച് കുറഞ്ഞു. ആന്‍ഡ്രോയിഡ്…
