ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കോവിഡ് 19 പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുമൊടുവില്‍ നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടു വച്ച രണ്ടു ആശയങ്ങളായിരുന്നു ആത്മ നിര്‍ഭര…
Technology
-
-
ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് ശക്തമായി പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിന്. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന ജനപ്രിയ യോഗ ഗുരു…
-
BusinessEducationInformationKeralaTechnology
ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്താന്‍ പദ്ധതി; ധാരണാ പത്രത്തില്‍ ഒപ്പുവച്ചു
കേരളത്തിലെ ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ പരിശീലന വകുപ്പും ബംഗളൂരു ആസ്ഥാനമായ ഉദയം ലേണിംഗ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. കേരളത്തില്‍…
-
കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് യു. എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ വാഹനമായ സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു. സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനായി നാസയുമായി കൂടിച്ചേര്‍ന്ന് പ്രമുഖ വ്യവസായിയായ ഇലോണ്‍…
-
ജൂലായ് ആറുമുതൽ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ തുറക്കും. പരിമിതമായ ജീവനക്കാരെ വെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാർക്കെല്ലാം 75,000 രൂപവീതം (1000 ഡോളർ) നൽകുമെന്നും…
-
മോട്ടോറോളയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തിയത് മാര്‍ച്ചിലാണ്. മോട്ടോറോള റേസര്‍ എന്നാണ് പുതിയ സെറ്റിന്റെ പേര്. തുടക്കത്തില്‍ ഇതിന്റെ വില 1,24,999 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലകുറച്ച് കുറഞ്ഞു. ആന്‍ഡ്രോയിഡ്…
-
ഡാര്‍ക്ക് വെബ് എന്ന വാക്ക് നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒന്നാണ്. എന്നാല്‍ അത് എന്താണെന്ന് ഇന്ന് പലര്‍ക്കും അഞ്ജാതമാണ്. നെറ്റ് വെബില്‍ ഉള്‍പ്പെടുന്ന വേള്‍ഡ് വൈഡ് വെബിന്റെ ഭാഗമാണ് ഡാര്‍ക്ക് വെബ്.…
-
കേരളാ പോലീസിന്റെ നവീകരിച്ച വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തില്‍ തന്നെ ലഭിക്കുന്ന വെബ്സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ…
-
BusinessTechnologyThiruvananthapuram
ലോക് ഡൗൺ മറവിൽ തൊഴിലാളികൾക്ക് ആനുകൂല്യം നൽകാതെ കമ്പനി അടച്ചു പൂട്ടുന്നു.
ലോക്ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികളെ നിര്‍ബന്ധിച്ച് രാജികത്ത് എഴുതി വാങ്ങുന്നു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ടെക്സ്പോര്‍ട് എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തൊഴില്‍ നിയമങ്ങള്‍ ഒന്നും…
-
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍…
