അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകല്‍ ഇല്ലാതെ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി…
Success Story
-
-
BusinessErnakulamNewsSuccess Story
നമ്മുടെ മുവാറ്റുപുഴ പുരസ്കാരം ഡന്റ് കെയര്‍ ഡെന്റല്‍ ലാബ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ കുര്യാക്കോസിന് തുഷാര്‍ ഗാന്ധി സമ്മാനിക്കും, പ്രഥമ മുവാറ്റുപുഴ പ്രഭാഷണ പരമ്പരയും ബുധനാഴ്ച മൂവാറ്റുപുഴയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : നമ്മുടെ മുവാറ്റുപുഴയും നിര്‍മല കോളേജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ മുവാറ്റുപുഴ പ്രഭാഷണ പരമ്പരയും പ്രഥമ നമ്മുടെ മുവാറ്റുപുഴ പുരസ്കാര വിതരണവും ബുധനാഴ്ച നടക്കും. രാവിലെ 10.15 മുവാറ്റുപുഴ…
-
KeralaNewsSuccess StoryWomen
സംസ്ഥാന വനിതാരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, കെ.സി. ലേഖ, നിലമ്പൂര്‍ ആയിഷ, ലക്ഷ്മി എന്‍. മേനോന്, ഡോ. ആര്.എസ്. സിന്ധു എന്നിവര്‍ക്കാണ് പുരസ്കാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍…
-
District CollectorErnakulamSuccess Story
മുതിര്‍ന്നവരുടെ അനുഭവങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ട്: ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംജീവിതത്തില് വലിയ പ്രതിസന്ധികളെ അതിജീവിച്ച് കടന്നുവന്ന വയോജനങ്ങളുടെ അനുഭവ സമ്പത്ത് ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മുതിര്‍ന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താന്‍ തൃക്കാക്കര നഗരസഭയും…
-
KeralaNewsSuccess Story
മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി റഹീം; തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുച്ചക്ര വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനാണ് റഹീം വന്നത്. വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍…
-
Be PositiveEducationMalappuramSuccess Story
മലപ്പുറത്ത് ഒന്നര വയസ്സുകാരന്റെ ചികിത്സാ സഹായത്തിനായി നാലാം ക്ലാസുകാരന്റെ കടല വില്പന, നാടറിഞ്ഞത് ഷിബിലിയും പിതാവും പണവുമായി കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍, അഭിനന്ദന പ്രവാഹവുമായി നാട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി സഹായം കണ്ടെത്താന്‍ നാലാം ക്ലാസുകാരന്റെ കടല വില്പന വൈറലാവുന്നു. തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെയും മകനാണ് ഒന്പതുകാരനായ ഷിബിലിയാണ് ചികിത്സ സഹായം നല്‍കാനായി…
-
ErnakulamSuccess Story
കെ.എസ്.ടി.എ കുട്ടിയ്ക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം വ്യാഴാഴ്ച .
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കെ.എസ്.ടി.എ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല കമ്മിറ്റി കുട്ടിയ്ക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ വ്യാഴാഴ്ച്ച കൈമാറും. മൂവാറ്റുപുഴ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്ക്കൂളിലെ ആറാം ക്ലാസ്…
-
ErnakulamSuccess Story
ആദിവാസി കുട്ടികളുടെ ആരോഗ്യ ചികിത്സാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉണ്ണിക്കൊരു മുത്തം – കൂടുതൽ ഊരുകളിൽ നടപ്പിലാക്കും: ഉല്ലാസ് തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം : ഉണ്ണിക്കൊരുമുത്തം പദ്ധതി കൂടുതൽ ഊരുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കൂട്ടമ്പുഴയിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പഞ്ചായത്തിലെ മുഴുവൻ…
-
KeralaKozhikodeNewsSuccess Story
ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു, സഹദേ ഇനി ഗര്‍ഭധാരണത്തിലൂടെ പിതാവായ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. ഇതോടെ ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി…
-
CourtSuccess Story
അഡ്വ. അജിത് എം. എസിന് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പുരസ്ക്കാരം, മികച്ച പാനല്‍ അഭിഭാഷകനെന്ന നിലയില്‍ കാഴ്ചവച്ച മികവിനുള്ളതാണ് പ്രത്യേക പുരസ്കാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : 2022 വര്‍ഷത്തെ മികച്ച പാനല്‍ അഭിഭാഷകനെന്ന നിലയില്‍ കാഴ്ചവച്ച മികവിനുള്ള പ്രത്യേക പുരസ്കാരം മൂവാറ്റുപുഴ ബാറിലെ അഡ്വ. അജിത് എം. എസ്. നേടി. സംസ്ഥാന ലീഗല്‍ സര്‍വ്വീസ്…
