കൊവിഡ് ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് ജോസ്.കെ.മാണി. യുപിഎ യോഗത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീഡീയോ കണ്ഫറന്ഡസിലൂടെയാണ് യോഗം ചേര്‍ന്നത്. അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക…
Rashtradeepam
-
-
കെഎസ്ആര്‍ടിസിക്ക് പുറമേ സ്വകാര്യബസുകളും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം തീരുമാനമെടുത്തത്. ചില ബസുകള്‍ നാളെ…
-
കേരളത്തിലെ 4 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിമിന്നലോട്…
-
മന്ത്രി എ.സി. മൊയ്തീന്റെ വീടിന് മുന്പില് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോവിഡ് സ്ഥിരീ കരിച്ച പ്രവാസിയുമായി മന്ത്രിക്ക് സന്പര്ക്കമുണ്ടെന്നും അതിനാല്‍ അദ്ദേഹം ക്വാറന്റൈനില്‍ പോകണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. വിദേശത്തുനിന്നും എത്തിയ…
-
രാജ്യത്ത് കൊവിഡ് പിടിമുറുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് നൂറൂപേരാണ്. ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. ഇതോടെ രാജ്യത്തെ കോവിഡ് 19 മരണസംഖ്യ…
-
മെയ് 12 ലോകം കുടുംബദിനമായി ആചരിക്കുന്നു. 1993ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതു സഭയാണ് മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചത്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന വാക്കിന്റെ അര്‍ത്ഥം. പഴയതലമുറയിലെ കൂട്ടുകുടുംബ…
-
Rashtradeepam
നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കി തൊഴില്‍ മേഖല സജീവമാക്കും : മന്ത്രി ടി.പി.രാമകൃഷ്ണന്
നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കി കേരളത്തിന്റെ തൊഴില്‍ മേഖല സജീവമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. കോവിഡ് അനന്തര കേരളത്തിന്റെ തൊഴില്‍-നൈപുണ്യ വികസന സാധ്യതകള്‍…
-
ദിശ കോവിഡ് ഹെല്പ് ലൈന്‍: 104 ദിനങ്ങള്‍ ഒരു ലക്ഷം കോളുകള്‍, ഒരു ലക്ഷം തികയുന്ന കോള്‍ എടുത്ത് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തിരുവനന്തപുരം: കോവിഡ്-19 സംശയങ്ങളുമായി ബന്ധപ്പെട്ട്…
-
കോട്ടയം : റെഡ്സോണിലായ കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണം കടുപ്പിച്ചു. ജില്ലകളുടെ അതിര്‍ത്തി റോഡുകളെല്ലാം അടച്ചു. ഇതോടെ സംസ്ഥാനത്ത് റെഡ്സോണിലായ ജില്ലകളുടെ എണ്ണം ആറായി. ഇടുക്കിയില്‍ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയത്തെ അയ്മനം,…
-
Rashtradeepam
ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,4 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 342,പുതുതായി 3 ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള…
