തിരുവനന്തപുരം: സര്‍ക്കാരിനെ പിന്താങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതീപ്രവേശനം പാടിലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഇതിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. യുവതീപ്രവേശം സംബന്ധിച്ച്…
Rashtradeepam
-
-
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ശബരിമല യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്ബോള്‍ സ്വീകരിക്കേണ്ട നിലപാടുകളായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കേസ്…
-
Rashtradeepam
ഇടതുമുന്നണിയില്‍ നിന്ന് ജനങ്ങളെ വേര്‍തിരിക്കാന്‍ എളുപ്പമല്ല; മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നും വിശ്വാസികളെ വേര്‍തിരിച്ച് മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ഓരോ യോഗം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇതില്‍ ഇടത്…
-
ബെംഗളുരു: സിനിമാ ചിത്രീകരണത്തിനിടെ രണ്ട് സഹനടന്മാര് തടാകത്തില്‍ മുങ്ങി മരിച്ച സം ഭവത്തില്‍ പ്രശസ്ത നടന് ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.ഈ സംഭവത്തില്‍ പോലീസിനെ കയ്യേറ്റം ചെയ്തതായും ദുനിയാ വിജയ്ക്കെതിരെ…
-
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പ്രതിയായ കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍…
-
Rashtradeepam
ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് മുന്‍…
-
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി വത്സലാവിലാസത്തില് (മാരിയില്‍) കെ.എ. രാമകൃഷ്ണന് നായരുടെ ഭാര്യ പി.ജി. വത്സലകുമാരി (വത്സല 68) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍ – ഷിബി, ഷീബ, ഷാജി, അഡ്വ.…
-
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ വാദം പൊളിയുന്നു. യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് ബന്ധുവിനെ നിയമിച്ചതെന്നാണ് യൂത്ത് ലീഗ് പുറത്തുവിടുന്ന വിവരം. ഏഴ് അപേക്ഷകളാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന്…
-
Rashtradeepam
സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരുക്കണം ഹർജി കോടതി തള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിസ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ആയി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരം നിര്‍ദ്ദേശം തന്ത്രിക്കു നല്കാന് നിയമപരമായി അധികാരമുണ്ടോ…
-
Rashtradeepam
അച്ഛന് ജീവനൊടുക്കിയിട്ട് ആറുമാസം: പിന്നാലെ മകന്റെ കൊലപാതകവും
by വൈ.അന്‍സാരിby വൈ.അന്സാരിനെയ്യാറ്റിന്കര: ഡിവൈ.എസ്.പി ഹരികുമാര്‍ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനല്‍ കാര്‍ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകന് ആല്‍ബിനും രണ്ടരവയസുള്ള മകള്‍ അലനുമാണ്. ഇലക്ട്രിക്കല്‍, പ്ളംബിംഗ് ജോലികള്‍…
