മൂവാറ്റുപുഴ: നടുക്കരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനിയുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനായി ബന്ധപ്പെട്ട വകുപ്പ് മേധവികളുടെയും, ജനപ്രതിനിധികളുടെയും, കമ്പനി മനേജ്മെന്റിന്റെയും, തൊഴിലാളി പ്രതിനിധികളുടെയും യോഗം ചേരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍…
Rashtradeepam
-
-
മൂവാറ്റുപുഴ: പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ ആന്റ് സേഫ്റ്റി ടെക്നോളജി കൊച്ചിയുമായി സഹകരിച്ച് ഏകദിന ശില്പശാല നടത്തി. റോഡ് സുരക്ഷാ അപകടങ്ങളെ തുടര്‍ന്നുള്ള…
-
Rashtradeepam
മണ്ണൂര്‍ പരേതനായ ദേവസ്യയുടെ ഭാര്യ ട്രീസ യുഎസ്എയില്‍ നിര്യാതയായി
by വൈ.അന്‍സാരിby വൈ.അന്സാരികടനാട് : മണ്ണൂര്‍ പരേതനായ ദേവസ്യയുടെ ഭാര്യ ട്രീസ ദേവസ്യ (91) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച 10-ന് ടെക്സാസ് (യു എസ് എ) സെന്റ് തോമസ് ഫൊറോനപള്ളിയില്‍. പരേത പാലാ…
-
Rashtradeepam
മൂവാറ്റുപുഴ കീച്ചേരിയിൽ അലിയാരിൻ്റെ മകൾ റംല (52) മക്കത്ത് മരണപ്പെട്ടു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കീച്ചേരിപ്പടിയിൽ കീച്ചേരിയിൽ വീട്ടിൽ പരേതനായ അലിയാരിൻ്റെ മകൾ റംല (52) മക്കത്ത് മരണപ്പെട്ടു. ഖബറടക്കം ചൊവ്വാഴ്ച മക്കത്ത് നടക്കും. സഹോദരങ്ങൾ: അസീസ്, അബ്ബാസ്, സുഹറ, ജസ്ന , ആസാദ്…
-
Rashtradeepam
കാന്തപുരത്തിന്റെ സഹോദരന് എ പി മുഹമ്മദ് ഹാജി നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിപൂനൂര്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരന് എ പി മുഹമ്മദ് ഹാജി (90) നിര്യാതനായി. ജനാസ നിസ്കാരം…
-
KeralaNationalPravasiRashtradeepamWedding
പ്രമുഖ പ്രവാസി വ്യവസായി ഇസ്മയില്‍ റാവുത്തറുടെ മകളുടെ വിവാഹം കൊച്ചി ലീമെറഡിയനില് നടന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും ലോക കേരള സഭ അംഗവും ഫൈന്‍ ഫെയര്‍ കെയര്‍ ഗ്രുപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ ഇസ്മായില്‍ റാവുത്തറുടേയും മുംതാസ് റാവുത്തറുടേയും മകള്‍ ജിബി റാവുത്തറും…
-
Rashtradeepam
മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിജിദ്ദ: മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ് കുഞ്ഞിനെ മരിച്ചനിലയില്‍…
-
Rashtradeepam
ദ് ഹിന്ദു സീനിയർ അസിസ്റ്റന്റ് എഡിറ്റർ ജി മഹാദേവൻ (47)നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ദ് ഹിന്ദു സീനിയർ അസിസ്റ്റന്റ് എഡിറ്റർ ജി മഹാദേവൻ(47) നിര്യാതനായി. ഭാര്യ ദേവി. മകൾ മൃണാളിനി. (പ്ലസ് ടു വിദ്യാർത്ഥിനി),അച്ഛൻ ഗണപതി അയ്യർ (റിട്ട. ഏജീസ് ഓഫീസ്),അമ്മ ഭഗവതി…
-
കൊല്ലം: ഫാത്തിമാമാതാ നാഷണല്‍ കോളേജിലെ രാഖികൃഷ്ണ ജീവനൊടുക്കിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടുത്തരവായി. കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് രാഖികൃഷ്ണ ജീവനൊടുക്കിയത്, സംഭവത്തില്‍ പോലീസ്…
-
മൂവാറ്റുപുഴ: കാവുംപടി രശ്മി നിവാസില്‍ കെ. ബാലകൃഷ്ണന് നായര്‍ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (15.12.2018) രാവിലെ 11.30ന് മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍. ഭാര്യ – കെ.എ. ഭാരതിയമ്മ. മക്കള്‍ –…
