കോഴിക്കോട്: പൗരത്വ ഭേദഗതി പ്രതിഷേധം വൻ വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ സക്കറിയ. രാഷ്ട്രീയക്കാരോട് വിധേയത്വം കാണിച്ചാൽ അവരുടെ ചവിട്ടുകൊള്ളാനും തയ്യാറാകണമെന്ന് സക്കറിയ പറഞ്ഞു. “എനിക്ക് മനസ്സിലാകാത്തത്…
Rashtradeepam
-
-
Crime & CourtNationalRashtradeepam
രോഗത്തിന്റെ പേരില്‍ 62കാരിയായ അമ്മയെ കൊലപ്പെടുത്തി മകന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപല്ഖര്; രോഗത്തിന്റെ പേരില്‍ 62കാരിയായ അമ്മയെ കൊലപ്പെടുത്തി മകന്. മഹാരാഷ്ട്ര പല്‍ഖറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വിട്ടുമാറാതെ നില്ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ഇയാള്‍ ക്രൂരകൊലപാതകം നടത്തിയത്. കൊലപാതകത്തില്‍ മുപ്പതുകാരനായ ജയ്പ്രകാശ്…
-
KeralaRashtradeepam
കെഎംആർഎൽ ഡിഎംആർസിക്ക് കുടിശ്ശികയായി നൽകാനുള്ളത് 350 കോടി രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കെഎംആർഎൽ ഡിഎംആർസിക്ക് കുടിശ്ശികയായി നൽകാനുള്ളത് 350 കോടി രൂപ. ഒരു വർഷമായി തുക അനുവദിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് കാരണം. സാമ്പത്തിക പ്രതിസന്ധി തൽക്കാലം നിർമ്മാണ…
-
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ചത്തെ കുറഞ്ഞ താപനില. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു.…
-
ErnakulamKeralaRashtradeepam
പുതുവര്‍ഷത്തില്‍ പുലര്‍ച്ചെ ഒരു മണിവരെ കൊച്ചി മെട്രോ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി; പുതുവര്‍ഷാരംഭം ആഘോഷമാക്കാന്‍ പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ. ആറ് ദിവസങ്ങളില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടാനാണ് തീരുമാനം. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ഒരു മണിവരെ സര്‍വീസുണ്ടാകും. ആലുവയില്‍…
-
KeralaRashtradeepam
നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി രാത്രി നടത്തം; സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഒരാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് നടന്ന പരിപാടിക്കിടെയായിരുന്നു ഇയാള്‍ സ്ത്രീകളോട്…
-
KeralaPoliticsRashtradeepam
സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ തെരുവില്‍ പോരാടുന്ന ഒരു പെണ്‍കുട്ടിയോട് ഇവിടെ ആക്രോശിച്ചത് കൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവല്‍ക്കരിക്കരുത്: വി ടി ബല്‍റാം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മലപ്പുറം കൊണ്ടോട്ടിയില്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്ക്ക് നേരെ നടന്ന സിപിഎം പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. ‘സമീപകാലത്ത്…
-
KeralaMalappuramPoliticsRashtradeepam
പിണറായി വിജയനെ വിമർശിച്ച അയ്ഷ റെന്നയ്ക്ക് നേരെ സിപിഎം പ്രവർത്തകർ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊണ്ടോട്ടി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് സംസാരിച്ച ജാമിയ മിലിയ വിദ്യാർത്ഥിനി ആയിഷ റെന്നയെ തടഞ്ഞ് സിപിഎം പ്രവർത്തകർ. ‘പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിയെ…
-
NationalRashtradeepam
വിമുക്തഭടന്മാരുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ ഏജൻസി സർക്കാരിനു കൈമാറിയില്ല: പൊലീസ് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: ആരോഗ്യപദ്ധതിക്കായി ശേഖരിച്ച 45 ലക്ഷം വിമുക്തഭടന്മാരുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ ഏജൻസി സർക്കാരിനു കൈമാറാതിരുന്ന സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. പ്രതിരോധ മന്ത്രാലയം നൽകിയ പരാതിയിൽ സ്കോർ ഇൻഫർമേഷൻ…
-
EntertainmentMalayala CinemaRashtradeepam
കീരിക്കാടന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്: ദിനേശ് പണിക്കർ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന് അറിയപ്പെടുന്ന നടൻ മോഹൻരാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം തേടുകയാണെന്നും സമൂഹമാധ്യമത്തിൽ പ്രചരിച്ചത് വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ…
