മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എന്‍.സി.കെ പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുളളവര്‍ എന്‍.സി.കെ വിട്ടു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ രാഷ്ട്രീയ…
Politrics
-
-
Be PositiveKeralaNewsNiyamasabhaPolitrics
കെ.ആര് ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി പെൺകുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് പി.സി. വിഷ്ണുനാഥ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്തരിച്ച മുതിർന്ന നേതാവ് കെ.ആര് ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി പാവപ്പെട്ട പെൺകുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ എ. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ് വിതരണത്തിനുള്ള…
-
KasaragodLOCALPoliticsPolitrics
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന് ബിജെപി പണം നല്കി; വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ഥാനാര്ത്ഥിത്വത്തില് നിന്ന് പിന്മാറാന് ബിജെപി പണം നല്‍കിയെന്ന് ആരോപണം. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നല്‍കിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം…
-
KeralaNewsPoliticsPolitrics
സികെ ജാനുവിന് 10 ലക്ഷം നല്‍കിയത് കെ സുരേന്ദ്രന് നേരിട്ടെത്തി; തിരുവനന്തപുരത്തെ ഹോട്ടലിലെത്തി പണം കൈമാറിയെന്ന് പ്രസീത; വെട്ടിലായി ബിജെപി, വിവാദം ശമിപ്പിക്കാന്‍ നീക്കം; കൂടുതല്‍ വെളിപ്പെടുത്തലുമായി പുറത്ത് വന്ന ശബ്ദരേഖയുടെ ഉടമ പ്രസീത
by രാഷ്ട്രദീപംby രാഷ്ട്രദീപംസികെ ജാനുവിന് വേണ്ടി തന്നെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട്. സികെ ജാനു 10 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട്…
-
PoliticsPolitrics
കുറുക്കന് കോഴിയോടുള്ള സ്നേഹം; ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനത്തിനെതിരെ എം.എ. ബേബി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനനയത്തെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ക്രിസ്ത്യാനികളെ ആര്‍എസ്എസ് പക്ഷത്തു ചേര്‍ക്കാനുള്ള ശ്രമങ്ങളെ കരുതലോടെ കാണണം. കുറുക്കന് കോഴിയോടു തോന്നുന്ന സ്നേഹം പോലെയാണിത്.…
-
KannurLOCALPolitrics
വ്യാജ പ്രൊഫൈലില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ പ്രചാരണം; സൈബര്‍സെല്‍ പൊക്കിയത് മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ, ഗ്രൂപ്പ് പോരില്‍ പൊട്ടിത്തെറി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ കുടുങ്ങിയത് മറ്റൊരു കോണ്‍ഗ്രസ് നേതാവ്. പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍സെല്‍ സംഭവത്തിനു പിന്നില്‍…
-
AlappuzhaLOCALPoliticsPolitrics
പഴഞ്ചൊല്ലുമായി ഒളിയമ്പ്; ആദ്യം പോസ്റ്റ് മുക്കി, പിന്നാലെ വിശദീകരണ പോസ്റ്റും മുക്കി യു. പ്രതിഭ; വിഷയം രാഷ്ട്രീയം തന്നെ, വിവാദം മുറുകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം എംഎല്‍എ യു. പ്രതിഭയുടെ ഫേസ്ബുക് പോസ്റ്റും പിന്‍വലിക്കലും ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലുമായെത്തിയ പ്രതിഭ ആ പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെയെത്തിയ വിശദീകരണ…
-
PoliticsPolitrics
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കും; ആലപ്പുഴയില്‍ വിഭാഗീയത പുകയുന്നതിനിടയില്‍ ഒളിയമ്പുമായി യു. പ്രതിഭ എം.എല്‍.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച് യു. പ്രതിഭ എം.എല്‍.എ. ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് വിവാദമായതോടെ എം.എല്‍.എ…
-
PoliticsPolitrics
ജി. സുധാകരനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ സിപിഎം ഏരിയ കമ്മിറ്റി യോഗം ഇന്ന്; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി പരാതിക്കാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി ജി. സുധാകരനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ഇന്ന് രാവിലെയാണ് യോഗം ചേരുക. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യോഗം വിശദമായി…
-
NewsPoliticsPolitrics
ഞെട്ടലോടെയാണ് ആ വാര്‍ത്ത അറിഞ്ഞത്; കെ.ആര് മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നു, ഇന്ന് പ്രതികരിക്കുവാന്‍ കഴിയില്ല’ – പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എഴുത്തുകാരി കെ.ആര്. മീരക്കെതിരെയാണ്…
