മന്ത്രി ജി. സുധാകരനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ഇന്ന് രാവിലെയാണ് യോഗം ചേരുക. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യോഗം വിശദമായി…
Politrics
-
-
NewsPoliticsPolitrics
ഞെട്ടലോടെയാണ് ആ വാര്‍ത്ത അറിഞ്ഞത്; കെ.ആര് മീരയുടെ നെറ്റ് ഓഫര്‍ തീര്‍ന്നു, ഇന്ന് പ്രതികരിക്കുവാന്‍ കഴിയില്ല’ – പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എഴുത്തുകാരി കെ.ആര്. മീരക്കെതിരെയാണ്…
-
ElectionIdukkiLOCALNewsPoliticsPolitrics
വിവാദ പരാമര്‍ശം: അനുചിതമായ പരാമര്‍ശങ്ങളാണ് തന്നില്‍ നിന്നുണ്ടായത്, പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്സ് ജോര്‍ജ്
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സ്ത്രീകള്‍ക്കുമെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മുന്‍ എം.പി ജോയ്സ് ജോര്‍ജ്. അനുചിതമായ പരാമര്‍ശങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു. രാഹുല്‍…
-
ElectionKeralaKottayamNewsNiyamasabhaPoliticsPolitrics
വഴിയരികില്‍ കാത്തുനിന്ന ആരാധനാമഠത്തിലെ സന്യാസിമാരോടൊപ്പം സെല്‍ഫി എടുത്ത് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരികാഞ്ഞിരപ്പള്ളി: രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ സന്യാസിനിമാര്‍ക്ക് ലഭിച്ചത് എക്കാലവും ഓര്‍ത്തുവയ്ക്കാനൊരു സ്നേഹ സെല്‍ഫി. പൊന്‍കുന്നം എസ്.എ.ഡി.എസ്. ആരാധനാ മഠത്തിലെ സന്യാസിനിമാര്‍ക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.…
-
NationalNewsPoliticsPolitrics
‘ദൈവമേ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’; ജീന്‍സ് വിവാദത്തില്‍ മോദിയുടെ നിക്കറിട്ട ഫോട്ടോയുമായി പ്രിയങ്ക ഗാന്ധി, സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമര്‍ശിച്ച് ആയിരക്കണക്കിന് പേര്
by NEWS DESK 3by NEWS DESK 3ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തിന്റെ വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ട്വീറ്റുമായി പ്രിയങ്കാ ഗാന്ധി. ‘ദൈവമേ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’ എന്ന അടികുറിപ്പോടെ നരേന്ദ്രമോദി, നിതിന്‍ ഗഡ്കരി, മോഹന്‍ ഭാഗവത്…
-
ElectionFacebookNewsPoliticsPolitricsSocial Media
ഏറ്റവും നിന്ദ്യമായ രീതിയില്‍ വ്യക്തിപരമായ ആക്രമണത്തിലേക്ക് വലിച്ചിഴക്കാന്‍ എല്ലാരും മത്സരിച്ചു; അച്ഛന് തകര്‍ന്നു പോയത് അപ്പോള്‍ മാത്രം: കെ ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ കുറിപ്പ്
by NEWS DESK 3by NEWS DESK 3രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടേയും ആരോപണങ്ങളുടേയും പേരില്‍ ഒരു വ്യക്തിയുടെ കുടുംബത്തെ വേട്ടയാടുന്നതും വലിച്ചഴയ്ക്കുന്നതും നമ്മുടെ നാട്ടില്‍ പതിവാണ്. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ കുടുംബാംഗങ്ങളെ അസഭ്യം പറയുന്നതും പുതുമയല്ലാത്ത കാര്യമാണ്. മുന്‍മന്ത്രി…
-
ElectionNewsPoliticsPolitrics
കെ. സുധാകരന് ഉള്‍പ്പെടെ പ്രമുഖര്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരും; നേതാക്കള്‍ ഉടന്‍ എന്‍സിപിയില്‍ ചേരും, വെളിപ്പെടുത്തലുമായി പി.സി. ചാക്കോ
by NEWS DESK 3by NEWS DESK 3നിര്‍ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പി.സി ചാക്കോ. കെ. സുധാകരന് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്ന് പി.സി ചാക്കോ പറഞ്ഞു. കെ. സുധാകരന് കോണ്‍ഗ്രസില്‍…
-
ElectionKozhikodeLOCALNewsPoliticsPolitrics
തനിക്ക് സീറ്റ് നിഷേധിച്ചത് സി.പി.എം- ബി.ജെ.പി ധാരണ മൂലം: ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍, ബാലശങ്കറിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി രാഷ്ട്രീയ കേരളം
by NEWS DESK 3by NEWS DESK 3ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമര്‍ശവുമായി ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും…
-
ElectionKottayamLOCALNewsPoliticsPolitrics
ലതികാ സുഭാഷ് രാജിവെച്ചു, തലമുണ്ഡനം ചെയ്ത് പ്രതിഷേധം; ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
by NEWS DESK 3by NEWS DESK 3മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തപട്ടികയില് സ്ത്രീകളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ്…
-
ElectionKozhikodeLOCALPoliticsPolitrics
25 വര്‍ഷങ്ങള്‍ക്കു ശേഷം വനിതാ സ്ഥാനാര്‍ത്ഥി: മുസ്ലിം ലീഗില്‍ പൊട്ടിത്തെറി, നൂര്‍ബിന റഷീദിനെ മത്സരിപ്പിക്കരുതെന്ന് മണ്ഡലം കമ്മറ്റി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.…
