കണ്ണൂര്‍: ആര്‍എസ്എസ് ശാഖകളില്‍ പോലീസുദ്യോഗസ്ഥരെയടക്കം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ‘നിയുദ്ധ’ എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖകള്‍ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍…
Politics
-
-
NiyamasabhaPoliticsReligious
ഭക്തര്‍ക്ക് പിന്തുണയുമായി നിയമസഭയില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ് എം.എല്‍.എ.
ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് നിയമസഭ സമ്മേളനത്തില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ് എം.എല്‍.എ. ഭക്തര്‍ക്ക് പിന്തുണയുമായിട്ടാണ് കറുപ്പുടുത്തതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് ഹൈന്ദവ സമൂഹമാണ് അവര്‍ക്കുള്ള…
-
നിയമപോരാട്ടത്തിലൂടെ സര്‍ക്കാറിനെ മുട്ടുകുത്തിച്ച് ഡിജിപി സ്ഥാനം തിരികെ പിടിച്ച ഉദ്യോഗസ്ഥനെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ കച്ച കെട്ടി ഇറങ്ങിയിട്ട് നാൾ കുറെയായി.ഇടതു സര്‍ക്കാറിന്റെ പ്രവർത്തനങ്ങൾക്കു കൂട്ട് നിന്നില്ല എന്നുള്ളതാണ് കാരണം .…
-
KeralaPoliticsReligious
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ,
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഷപ്പിനെതിരെ സംസാരിക്കാൻ എല്ലാവരും ഭയക്കുന്നു എന്ന് നാട്ടുകാർ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍. ബിഷപ്പ് 26 ഏക്കര്‍ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാന്‍ നോക്കുന്നു…
-
Politics
എന്ത് നടപടിയും അംഗീകരിക്കും: പാര്‍ട്ടി തന്റെ ജീവനാണ്: പി.കെ.ശശി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പാര്‍ട്ടി തന്റെ ജീവനാണെന്നും തനിയ്ക്കെതിരെ എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും പി.കെ.ശശി. പാര്‍ട്ടി നടപടി ചോദ്യം ചെയ്യാതെ അംഗീകരിക്കുമെന്ന് നേരത്തേയും പി.കെ.ശശി വ്യക്തമാക്കിയിരുന്നതാണ്. പരാതി നിലനില്‍ക്കെത്തന്നെ പി.കെ.ശശി പാര്‍ട്ടി ജാഥാ ക്യാപ്റ്റനായത്…
-
Politics
പീഡന പരാതിയില്‍ പി.കെ.ശശി എംഎല്‍എയെ സിപിഎം സസ്പെന്‍ഡ് ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്നുചേര്‍ന്ന പാര്‍ട്ടി…
-
Politics
ശബരിമല : തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ട കാര്യമില്ലെന്ന് പി.കെ ബഷീർ എംഎൽഎ
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: ജഡ്ജിമാർക്കെതിരെ വിവാദ പരാമർശവുമായി മുസ്ലീംലീഗ് നേതാവ് പി.കെ ബഷീർ എംഎൽഎ. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് പി.കെ ബഷീര്‍ പറഞ്ഞു.…
-
KeralaPolitics
മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ കേരളാ ഗവര്‍ണര്‍ ആയേക്കും..?
by രാഷ്ട്രദീപംby രാഷ്ട്രദീപംസട കുടഞ്ഞെഴുന്നേറ്റു സിംഹം വരുന്നു… മുന്‍ കേരളാ ഡിജിപി ടി പി സെന്‍കുമാര്‍ കേരളാ ഗവര്‍ണര്‍ സ്ഥാനത്തേക്കെന്ന് അഭ്യൂഹം. ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ് ബിജെപി ദേശിയ നേതൃത്വം. കേരളത്തിലെ…
-
KeralaPolitics
മാത്യു ടി. തോമസിനു പകരക്കാനായി കെ. കൃഷ്ണന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംജനതാദള്-എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള ജനതാദള്‍-എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ജനതാദള്‍-എസ് നേതാക്കളായ സി.കെ.…
-
KeralaPolitics
എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ വികാരധീരനായി മുല്ലപ്പള്ളി രാമചന്ദ്രന്.
by രാഷ്ട്രദീപംby രാഷ്ട്രദീപംനിങ്ങള് എവിടെയാണു ഷാജീ, എനിക്കു വലിയ നഷ്ടബോധം തോന്നുന്നു. വികാരധീരനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരിലെല്ലാം കണ്ണീര് ഒഴുകി. കെപിസിസിയില്‍ കൂടിയ എംഐ ഷാനവാസ് അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.ഐ.ഷാനവാസിന്റെ മരണം…
