ന്യൂഡല്‍ഹി: ശബരിമല ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ ദേശീയ വിവാദമായി മാറുന്നു. ആര്.എസ്.എസ് ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി. വി.മുരളീധരന്റെ കുടുംബവീട് ആക്രമിച്ചതിനെതിരെ…
Politics
-
-
NationalPolitics
കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് പ്രസ്താവന: ഒഡീഷ കൃഷി മന്ത്രി രാജിവെച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഒഡീഷ: ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. പിപിലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ…
-
NationalPolitics
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷനായി രാജ്നാഥ് സിംഗിനെ ചുമതലപ്പെടുത്തി. അരുണ്‍ ജയ്റ്റ്ലിയാണ് പ്രചാരണ സമിതി അദ്ധ്യക്ഷന്‍. രാജീവ് ചന്ദ്രശേഖര്‍ എം പിയും പ്രചാരണ സമിതിയിലുണ്ട്.…
-
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.…
-
NationalPolitics
റാഫേല്‍ വിഷയം പ്രധാനമന്ത്രി മോദിയെ വീണ്ടും അധികാരത്തില്‍ എത്തിക്കും: നിര്‍മ്മല സീതാരാമന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ബോഫോഴ്സ് കേസ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മുക്കിക്കളഞ്ഞെങ്കില് റാഫേല്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. സര്‍ക്കാരിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാലാണ് റാഫേലില്‍ ആരോപണവുമായി…
-
മൂവാറ്റുപുഴ: ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പി.നടത്തിയ അക്രമണങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. മൂവാറ്റുപുഴ നെഹ്രുപാര്‍ക്കില്‍…
-
NationalPolitics
റഫാല്‍ ഇടപാടില്‍ മോദിയെ വെട്ടിലാക്കുന്ന അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റാഫേലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണ്- രാഹുല്‍ ഗാന്ധി…
-
NationalPolitics
തൊഴില്‍ രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിആന്ധ്രപ്രദേശ്: തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചന്ദ്രബാബു നായിഡു. വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കി ജീവിതം ആയാസരഹിതമാക്കുന്നതിനായി പതിനാല് മില്യണ്‍ ഫോണുകളാണ് ഈയടുത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓര്‍ഡര്‍ ചെയ്തത്.…
-
NationalPolitics
ശബരിമലയിലെ യുവതീ പ്രവേശനം ലിംഗസമത്വം: ലോക്സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാരോട് സോണിയ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ശബരിമല വിഷയത്തില്‍ ലോക്സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാരോട് സോണിയ ഗാന്ധി. ലിംഗ സമത്വത്തിന്റെ വിഷയമായതിനാല്‍ കറുത്ത ബാഡ്ജും ധരിച്ച് എംപിമാര്‍ എത്തുന്നത് ശരിയല്ല. ഈ വിഷയത്തെ ദേശീയ തലത്തില്‍…
-
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനം മാറ്റിവച്ചു. പാര്‍ലമെന്റില്‍ റഫാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന അമേഠി സന്ദര്‍ശനം രാഹുല്‍ മാറ്റിവച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം…
