ഹൈദരബാദ്: നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ പ്രമുഖ നേതാവ് അംബിക കൃഷ്ണയും ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. എല്ലൂരു എംഎല്‍എയായ അംബിക കൃഷ്ണ സിനിമ നിര്‍മ്മാതാവുമാണ്. ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ…
Politics
-
-
NationalPolitics
തറയില്‍ തുണിവിരിച്ചുറങ്ങിയ കുമാരസ്വാമിയുടെ പ്രകടനത്തിന് ചെലവ് ഒരു കോടിരൂപ
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെ.എസ്.ആര്.ടി.സിയിലായിരുന്നു. സര്‍ക്കാര്‍ സ്കൂളിലായിരുന്നു താമസം. കിടക്കപോലും തനിക്ക് വേണ്ടന്നു പറഞ്ഞ് അദ്ദേഹം നിലത്ത് പായിലാണ് കിടന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും…
-
KeralaNationalPolitics
നരേന്ദ്ര മോഡിക്ക് പിന്നാലെ അമിത്ഷായേയും കണ്ട് അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഒടുവില്‍ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തി. നരേന്ദ്ര മോഡിക്ക് പിന്നാലെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചായിരുന്നു അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. തന്നോട് ബിജെപിയില്‍ ചേരാന്‍…
-
കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി. ജനാധിപത്യപരമായ രീതിയിലാണ് ചെയർമാനെ തെരഞ്ഞെടുത്തത് അതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.…
-
KeralaPolitics
കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്ന് : കോടിയേരി ബാലകൃഷ്ണന്.
by NEWS DESK 3by NEWS DESK 3കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നും ആരോപണവിധേയനായ ബിനോയിയെ സഹായിക്കുന്നിതോ സംരക്ഷിക്കുന്നതിനോ…
-
തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ബിനോയിക്കെതിരെ കുരുക്ക് മുറുകുമ്പോൾ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് യോഗങ്ങൾ ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ…
-
NationalPolitics
ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിഹൈദരാബാദ്: ഒന്‍പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രവീണ്‍ എന്ന യുവാവ് മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടിയെ…
-
NationalPolitics
കർണ്ണാടകത്തിൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗലുരു: കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റായി ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിംഗ് പ്രസിഡന്റായി ഈശ്വർ.ബി.ഖാന്ദ്രേയും നിലനിർത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. കർണ്ണാടകയിൽ സഖ്യ സർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന…
-
പത്തനംതിട്ട:പത്തനംതിട്ടയിലും ഡിവൈഎഫ്ഐയില്‍ നിന്ന് യുവതികളുടെ കൂട്ടരാജി. മൂന്ന് വനിതകൾ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. സംഘടനയിൽ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ് യുവതികൾ രാജിക്കത്ത് നൽകിയത്.…
-
KeralaPolitics
സിഒടി നസീർ വധശ്രമക്കേസ്: സിപിഎമ്മിന് പങ്കില്ലെന്ന് എം വി ഗോവിന്ദൻ
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂർ: തലശേരിയിൽ സിഒടി നസീറിന് നേരെയുണ്ടായ വധശ്രമത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. നസീറിനെ ആക്രമിച്ചതുകൊണ്ട് സിപിഎമ്മിന് നേട്ടമില്ല. അതിന്റെ ഗുണഭോക്താവ് ആരെന് പരിശോധിക്കണം. ആരെയെങ്കിലും കൊന്നൊടുക്കിയിട്ട്…
