ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മന്ത്രിസഭ വികസിപ്പിച്ചു. കെസിആറിന്റെ മകന് കെ.ടി. രാമ റാവു, അനന്തരവന് ടി. ഹരീഷ് റാവു എന്നിവര്‍ക്കു മന്ത്രിസഭയില്‍ ഇടംകിട്ടിയില്ല. മകനെയും അനന്തരവനെയും…
Politics
-
-
പാലക്കാട്: തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 6.2 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ ഷബീറാ(26)ണ് അറസ്റ്റിലായത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ്…
-
KasaragodPolitics
ഏറെ സഹിച്ച പാര്‍ടിയാണിത്; അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: അക്രമത്തെ പ്രോല്‍സാഹിപ്പിച്ച പാര്‍ടിയല്ല സിപിഎമ്മെന്നും ഏറെ സഹിച്ച പാര്‍ടിയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ശക്തമായ നടപടിയെടുക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം…
-
KeralaPolitics
സാംസ്കാരിക നായകര്‍ സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികള്: കെഎസ്യു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: സാംസ്കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്. സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്കാരിക നായകരെന്നും സര്‍ക്കാര്‍ നല്കുന്ന അപ്പക്കഷണം…
-
കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ കനത്ത പിഴ ഏര്‍പ്പെടുത്തി. 2.73 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതടച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുള്പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്…
-
NationalPolitics
അനധികൃത സ്വത്ത് സമ്പാദനക്കേസ്: റോബര്‍ട്ട് വദ്ര ചോദ്യം ചെയ്യലിനെത്തിയില്ല
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വദ്ര എത്തിയില്ല. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആരോഗ്യം മോശമായതിനാല്‍ വദ്ര വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ചോദ്യം ചെയ്യലിനെത്താത്തതെന്നും വദ്രയുടെ അഭിഭാഷകന് പറഞ്ഞു.…
-
ElectionNationalPolitics
ബിജെപി -അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം ഇന്നുണ്ടായേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി -അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമിഴ്നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഇന്ന് ചെന്നൈയിലെത്തും. സഖ്യരൂപീകരണ കാര്യത്തില്‍…
-
ElectionKeralaPolitics
ലയനത്തിനു ശേഷം അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് പിജെ ജോസഫ്: മാണി-ജോസഫ് തര്‍ക്കം പരിഹരിക്കാന്‍ കുഞ്ഞാലിക്കുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലയിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നും ഈ രീതിയില്‍ ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും പി.ജെ. ജോസഫ്. സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ സമവായത്തിനു…
-
NationalPolitics
നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണി മുഴക്കിയും എംഎല്‍എ
by വൈ.അന്‍സാരിby വൈ.അന്സാരിലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണി മുഴക്കിയും സമാജ് വാദി പാര്‍ട്ടി എംഎല്‍എ. ഹോട്ടല്‍ മുറിയില്‍ നിന്നു തന്റെ 10 ലക്ഷം രൂപ മോഷണം പോയിട്ട് കേസെടുക്കാന്‍ പോലും…
-
ElectionNationalPolitics
മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യധാരണയായി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യധാരണയായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം…
