മുംബൈ: രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ലെന്നും ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്നും ഉദ്ധവ് വ്യക്തമാക്കി.…
Politics
-
-
ElectionErnakulamKeralaPolitics
എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ്: പ്രചരണത്തിൽ വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുമെന്ന സൂചനകളെത്തുടർന്നാണിത്. പൊളിഞ്ഞ പാലത്തിന്റെ പേരിൽ ആരോപണം നേരിടുന്ന മുൻ…
-
NationalPolitics
കത്തെഴുതിയവര്‍ക്കെതിരായ രാജ്യദ്രോഹകുറ്റം റദ്ദാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് കമല്ഹാസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ 49 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് റദ്ദാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് കമല്ഹാസന്. നീതി ഉയര്‍ത്തി പിടിക്കാന്‍ ഉയര്‍ന്ന കോടതികള്‍…
-
NationalPolitics
ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് പാശ്ചാത്യ സൃഷ്ടി: ഇന്ത്യന്‍ സാഹചര്യത്തില്‍ ആ വാക്ക് ഉപയോഗിക്കരുത്: മോഹന്‍ ഭഗവത്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ‘ആള്‍ക്കൂട്ട കൊലപാതകം (lynching)’ എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍…
-
NationalPolitics
രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെപി ശ്രമം: ശരദ് പവാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെപിയുടെ ശ്രമിക്കുന്നുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ജനം തിരിച്ചടി നല്‍കും. സഹകരണ ബാങ്ക് ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും ശരദ്…
-
KeralaPolitics
ഊതിയാലും വീർക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്ന് ആനാവൂർ നാഗപ്പൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരായ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ബലൂണ്‍ പ്രയോഗത്തിന് സിപിഎമ്മിന്റെ മറുപടി. ഊതിയാലും വീർക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്ന്…
-
ElectionKeralaPoliticsThiruvananthapuram
ജനങ്ങള്‍ നല്കിയ സംഭാവന കയറ്റി അയക്കാന്‍ മേയറുടെ ആവശ്യമില്ലെന്ന് പത്മജവേണുഗോപാല്‍
കെ മുരളീധരന് പിന്നാലെ വട്ടിയൂര്‍കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ പ്രളയകാലത്തെ ഇടപെടലുകളെ വിമര്‍ശിച്ച് പത്മജ വേണുഗോപാലും. ആദ്യ പ്രളയത്തിന്റെ സമയത്ത് വികെ പ്രശാന്ത് എവിടെയായിരുന്നു എന്നാണ് പത്മജ ചോദിക്കുന്നത്.…
-
ദില്ലി: ഐഎൻഎക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ദില്ലി എയിംസിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. വയറുവേദനയെ തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം. ഉച്ചയോടെ…
-
NationalPolitics
ദില്ലി മുഖ്യമന്ത്രിയാവുകയെന്നത് നടക്കണമെന്ന് ഏറെ ആഗ്രഹമുള്ള ഒരു സ്വപ്നം: ഗൗതം ഗംഭീര്‍ എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വലിയ ഉത്തരവാദിത്വമാണ് ഗംഭീര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍…
-
KeralaPolitics
ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയിൽ തന്റെ പേരില്ല: കടകംപള്ളിക്കെതിരെ ആഞ്ഞടിച്ച് കുമ്മനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. കുളിമുറി സാഹിത്യകാരന്മാരെപ്പോലെ അധപതിച്ചു പോയോ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പരിശോധിക്കണമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.…
