തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന് പിള്ളയെ നിയമിച്ചതിന് പിന്നാലെ അടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികള്‍ ശക്തം. പുതിയ അമരക്കാരനെ തിരയുന്ന ബിജെപിയില്‍ കെ.സുരേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കം.…
Politics
-
-
ചണ്ഡിഗഢ്: ഹരിയാനയില്‍ മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ നിയമസഭാ കക്ഷി യോഗം നേതാവായി തെരഞ്ഞെടുത്തു. നാളെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. നേതാവായി ഖട്ടറിന്റെ പേര് അനില്‍…
-
ElectionKeralaPathanamthittaPolitics
കോന്നിയിലെ പരാജയത്തിനു കാരണം പത്തനംതിട്ട ഡിസിസിയും പാര്‍ടി നേതൃത്വവുമാണെന്ന് അടൂര്‍ പ്രകാശ്.
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: കോന്നിയിലെ പരാജയത്തിനു കാരണം പത്തനംതിട്ട ഡിസിസിയും പാര്‍ടി നേതൃത്വവുമാണെന്ന് അടൂര്‍ പ്രകാശ്. പാര്‍ടിയുടെ പ്രചാരണം ശരിയായ രീതിയിലായിരുന്നില്ല. താന്‍ നിര്‍ദ്ദേശിച്ച റോബിന് പീറ്റര്‍ക്ക് എന്ത് അയോഗ്യതയാണ് പാര്‍ട്ടി കണ്ടതെന്ന്…
-
KeralaKottayamPolitics
പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു; ബിജെപി മുന്നണി വെറും തട്ടിക്കൂട്ടു സംവിധാനം, മര്യാദ കാണിക്കുന്നില്ലന്നും പി.സി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ഇരിപ്പുറപ്പിക്കും മുമ്പേ പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു. ഇതൊരു തട്ടിക്കൂട്ട് സംവിധാനമാണന്നും ഇനിമുതല്‍ എന്‍ഡിഎ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും പി.സി. ജോര്‍ജ് എംഎല്‍എ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല.…
-
HealthKeralaNiyamasabhaPolitics
വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുതിര്ന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഎസിനെ പട്ടം എസ്യുടി റോയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസതടസവും സ്ട്രോക്കിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക്…
-
KeralaPolitics
സൗമിനി ജെയിനിനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ സൗമിനി ജെയിനിനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സൗമിനിയെ ബലിമൃഗമാക്കാന്‍ അനുവദിക്കില്ലെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.…
-
KeralaNationalPolitics
പിഎസ് ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.…
-
ErnakulamKeralaPolitics
സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്ന്…
-
ElectionKeralaPolitics
തോറ്റുപോയെന്നു കരുതി നിർത്തി കൂവുന്നതൊക്കെ പഴയ ശൈലിയല്ലേ?: ആര് തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ ഇത് ചെയ്യരുത്” കൂവിയവരെ നിശബ്ദരാക്കി മോഹന്‍ കുമാറിന്റെ മറുപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തന്നെ കൂവീ സ്വീകരിച്ച ചെറുപ്പക്കാരെ നിശബ്ദരാക്കി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന്റെ മറുപടി. ഒന്നും മിണ്ടാതെ, നിശബ്ദം പിന്‍വാങ്ങി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ കേന്ദ്രമായ പട്ടം…
-
KeralaPolitics
പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് നഷ്ടമായില്ല: ഷാനിമോൾ ജയിച്ചത് നിരങ്ങിയാണെന്ന് ജി സുധാകരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: അരൂരിലെ തോല്‍വിക്ക് കാരണം താനാണെന്ന പ്രചാരണത്തിനെതിരെ തുറന്നടിച്ച്മന്ത്രി ജി സുധാകരന്. തോല്‍വിയുടെ ഉത്തരവാദിത്തം തന്െറമേല്കെട്ടിവെക്കാന് ചിലര്‍ ശ്രമിക്കുകയാണ്. തന്‍െറ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്ഥിക്ക്ഒരു വോട്ടും നഷ്ടമായിട്ടില്ല.യഥാര്‍ത്ഥ…
