തിരുവനന്തപുരം: കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് മലയാളികളെ മടക്കികൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദുരിതത്തിലായ ആയിരക്കണക്കിന് മലയാളികളുണ്ട്. അതില്‍ രോഗികളും അവശതയനുഭവിക്കുന്നവരുമുണ്ട്.…
Politics
-
-
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മേയ് 6ന് വൈകുന്നേരം 6 മണിക്ക് ബൂത്ത് തലത്തില്‍ 25000 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
-
AgricultureErnakulamPolitics
സമൃദ്ധി ജൈവപച്ചക്കറി; മൂവാറ്റുപുഴയില്‍ 500 കേന്ദ്രങ്ങളില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി.
മൂവാറ്റുപുഴ: വിഷ രഹിത പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് കൊണ്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ സമൃദ്ധി ജൈവ പച്ചക്കറി കൃഷിയ്ക്ക് തൊഴിലാളി ദിനമായ മെയ് ഒന്നിന് മൂവാറ്റുപുഴയില്‍ തുടക്കമായി.…
-
IdukkiPoliticsReligious
മാർമാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയനേതാവ് മാത്രമല്ല,ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നു: ഡീൻകുര്യാക്കോസ് എം.പി.
തൊടുപുഴ: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയ നേതാവ് മാത്രമല്ല, ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജനകീയ, കാർഷിക വിഷയങ്ങളിൽ ഏറ്റവും സജീവമായി ഇടപെടുകയും, വിപ്ളവ നിലപാടുകൾ കൊണ്ട് നാടിന്റെ അംഗീകാരമേറ്റുവാങ്ങുകയും ചെയ്ത…
-
EducationKeralaPoliticsYouth
എന്‍.എസ്.യു ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, എറിക്ക്സ്റ്റീഫന് ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: എന്‍ എസ്.യു ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി എറിക്ക് സ്റ്റീഫന്‍ ദേശീയ സെക്രട്ടറിയായി. കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ദേശിയ ഭാരവാഹിപട്ടികയില് എത്തിയത് നിലവില്‍…
-
KeralaPoliticsPravasi
കേരളാ കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു, പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കല്‍, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കര്‍, കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകല്‍ എന്നീ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ട്…
-
KeralaPoliticsPravasi
നവംബര്‍ മാസത്തില്‍ മടങ്ങിയെത്തിവര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കണം: എം.എം.ഹസ്സന്
വിസാ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപയുടെ സാമ്പത്തിക സഹായത്തിന് അര്‍ഹരായവരുടെ കൂട്ടത്തില്‍ നംവബര്‍ മാസം മുതല്‍ മടങ്ങിയെത്തിയവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റും…
-
തിരുവനന്തപുരം: കേരളത്തിനർഹതപ്പെട്ട കേന്ദ്ര സഹായം വാങ്ങി കൊടുക്കുവാനോ വിദേശത്തുള്ള പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ഇടപെടുകയോ ചെയ്യാത്ത കേന്ദ്ര മന്ത്രി വി.മുരളീധരൻ കേരള സർക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്ന് വിമർശിക്കുന്നത് ജനങ്ങൾക്കിടയിൽ കുത്തി…
-
നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഓര്‍ഡിനന്‍സ്…
-
നിയമവും ചട്ടവും നോക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരേ കോടതിയില്‍ നിന്ന് ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…
