മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്വറിന്റെ വാര്ത്തസമ്മേളനം. താന് നല്കിയ പരാതികള് സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന് തയ്യാറാണോ എന്നും അന്വര് ചോദിച്ചു. മുഝ്യമന്ത്ി തന്നെ ചതിച്ചു. താന് നല്കിയ…
Politics
-
-
തൃശ്ശൂര്പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്ട്ടില് പ്രതികരണവുമായി കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകിയെന്നും ഇതിനപ്പുറം ഒരു റിപ്പോര്ട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും…
-
ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.…
-
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്സ് (95) അന്തരിച്ചു. വാര്ധക്യ സഹചമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി…
-
ഡല്ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള് നടക്കുന്നത്. അഞ്ച്…
-
KeralaPolitics
എ.കെ.ശശീന്ദ്രന് ഒഴിയും, തോമസ് കെ.തോമസ് മന്ത്രിയാകും: ശശീന്ദ്രന് അധ്യക്ഷ പദവിയിലേക്ക് പ്രഖ്യാപനം പിന്നീട്
തിരുവനന്തപുരം ഒടുവില് എന്സിപിയില് മന്ത്രിമാറ്റത്തിന് ധാരണയായി. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ. തോമസ് മന്ത്രിയാകും. മുംബൈയില് പാര്ട്ടി അധ്യക്ഷന് ശരദ് പവാറിന്റെ സാന്നിധ്യത്തില് നടന്ന ചര്ച്ചയില് മന്ത്രി സ്ഥാനം ഒഴിയാന്…
-
PoliticsReligious
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടില്ലന്ന് വിവരാവകാശ രേഖ, വെടിക്കെട്ടിന് തിരികൊളുത്താന് വി.എസ്. സുനില്കുമാര്, ജനങ്ങളോട് കാര്യങ്ങള് തുറന്നുപറയും, നടന്നത് ആഭ്യന്തര രാഷ്ട്രീയ ഗൂഡാലോചനയെന്നും സിപിഐ നേതാവ്
തൃശ്ശൂര്: തൃശ്ശൂര് പൂരം കലക്കിയതിന്റെ യഥാര്ത്ഥ്യങ്ങളുടെ വെടിക്കെട്ടിന് തിരികൊളുത്താനുറച്ച് മുന് മന്ത്രിയും ത്രിശൂര് പാര്ലമെന്റ് സ്ഥാനാര്ത്ഥിയുമായിരുന്ന സിപിഐ നേതാവ് വി.എസ്. സുനില് കുമാര്. വിഷയത്തില് സര്ക്കാരിന്റെ മെല്ലപോക്കും പൂരം അലങ്കോലപ്പെട്ടത്…
-
KeralaPolitics
പി ശശിക്കെതിരായ അന്വറിന്റെ പരാതി: സര്ക്കാര് അന്വേഷിക്കുമെന്ന് ടി പി രാമകൃഷ്ണന്, എഡിജിപിക്കെതിരായ അന്വേഷണത്തില് എല്ലാം പുറത്തുവരുമെന്നും എല്ഡിഎഫ് കണ്വീനര്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്കെതിരായ പി വി അന്വര് എംഎല്എ സര്ക്കാരിന് നല്കിയ പരാതിയില് അന്വേഷണം നടക്കുമെന്ന് എല്ഡിഎഫ് കണ്വീനര്. തന്റെ ശ്രദ്ധയില് പരാതി വന്നിട്ടില്ല, ആവശ്യമായ…
-
NationalPolitics
ലോക്സഭയില് മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കോണ്ഗ്രസിന്, ശശി തരൂര് പാര്ലമെന്റ് വിദേശകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി അധ്യക്ഷനാകും
ന്യൂഡല്ഹി: ലോക്സഭയില് മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളുടെ അധ്യക്ഷ പദവിയാണ് കോണ്ഗ്രസിന് നല്കാന് ധാരണയായത്. പാര്ട്ടി എം.പിമാരുടെ എണ്ണം നൂറിനടുത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം. കോണ്ഗ്രസ് എം.പി ശശി തരൂര് പാര്ലമെന്റ്…
-
CourtKeralaLOCALPolitics
അരിയില് ഷുക്കൂര് വധക്കേസ്: പി ജയരാജനും മുന് എംഎല്എ ടി വി രാജേഷും നല്കിയ വിടുതല് ഹര്ജി തള്ളി
കണ്ണൂര് അരിയില് ഷുക്കൂര് വധക്കേസില് സിപിഎം നേതാവ് പി ജയരാജന്റെ വിടുതല് ഹര്ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. സിപിഎം നേതാക്കളായ പി ജയരാജനും മുന് എംഎല്എ ടി…
