പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന. ജനപിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെ പരിഗണിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. നർത്തകി മേതിൽ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി…
Politics
-
-
KeralaPolitics
കുട്ടനാട് എം.എല്.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും, പിസി ചാക്കോ ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച 3ന്
കോഴിക്കോട്: എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എല്.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന് എന്.സി.പിയില് ധാരണയായി. എന്സിപിയില് മന്ത്രിസ്ഥാനത്തെ ചൊല്ലി തര്ക്കം ഏറെ നാളായി തുടരുകയായിരുന്നു.…
-
KeralaPolitics
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയ പിവി അന്വറിന്റെ നീക്കങ്ങള് നിരീക്ഷിച്ച് സിപിഎം സംസ്ഥാന നേതൃത്വം
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പിവി അൻവറിൻ്റെ നടപടി സംസ്ഥാന സിപിഎം നേതൃത്വം നിരീക്ഷിച്ചു. തർക്കം സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിക്കുമെന്നാണ് കരുതുന്നത്. നാളെയും മറ്റന്നാളും ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി…
-
അൻവറിൻ്റെ വിഷയത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചില്ല. ഈ വിഷയത്തില് പാര്ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറും മറുപടി പറഞ്ഞ് കഴിഞ്ഞു, മറ്റൊന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ന്…
-
KeralaPolitics
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ തുറന്നടിച്ച് പിവി അൻവര് എംഎല്എ
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ തുറന്നടിച്ച് എം.എൽ.എ പി.വി അൻവർ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം…
-
KeralaPolitics
പാര്ട്ടി പറഞ്ഞാലും എംഎല്എ സ്ഥാനം രാജിവെക്കില്ല, ‘ഇത് ജനങ്ങള് തന്നത്’, എല്ഡിഎഫ് ബന്ധം ഉപേക്ഷിച്ച് അന്വര്
എല്ഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂര് എംഎൽഎ പി വി അൻവർ. പാര്ലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം…
-
KeralaPolitics
മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്വര്, തന്റെ പരാതികള് സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന് തയ്യാറാണോ എന്നും വെല്ലുവിളി, തന്നെ മുഖ്യ മന്ത്രി ചതിച്ചു, പാര്ട്ടിക്കാര്ക്കുപോലും സംസ്ഥാനത്ത് നീതിയില്ലന്നും അന്വര്
മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്വറിന്റെ വാര്ത്തസമ്മേളനം. താന് നല്കിയ പരാതികള് സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന് തയ്യാറാണോ എന്നും അന്വര് ചോദിച്ചു. മുഝ്യമന്ത്ി തന്നെ ചതിച്ചു. താന് നല്കിയ…
-
തൃശ്ശൂര്പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്ട്ടില് പ്രതികരണവുമായി കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകിയെന്നും ഇതിനപ്പുറം ഒരു റിപ്പോര്ട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും…
-
ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.…
-
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്സ് (95) അന്തരിച്ചു. വാര്ധക്യ സഹചമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി…
